കുവൈറ്റ് ക്‌നാനായ കള്‍ചറല്‍ അസോസിയേഷന് (KKCA) നവ നേതൃത്വം.

Aspire Indian സ്‌കൂളില്‍ വെച്ച് 10-01-2026 ന് നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ 2026 ഭാരവാഹികളായി ബൈജു തേവര്‍കാട്ടുകുന്നേല്‍ (പ്രസിഡന്റ് ), വരുണ്‍ തേക്കിലകാട്ടില്‍ (ജനറല്‍ സെക്രട്ടറി ), ജോസഫ് മുളക്കല്‍ (ട്രഷറര്‍ ) എന്നിവര്‍ വരണാധികാരി ബിനോ കദളികാട്ടില്‍നിന്നും സത്യവാചകം ഏറ്റുചൊല്ലി ചുമതലയേറ്റു. തുടര്‍ന്ന് 16-01-2026 ല്‍ നടന്ന ആദ്യ വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ വൈസ് പ്രസിഡന്റായി സോബി കോയിക്കല്‍, ജോയിന്റ് സെക്രട്ടറിയായി ജെയ്‌സണ്‍ മരങ്ങാട്ടില്‍, ജോയിന്റ് ട്രഷററായി പ്രിന്‍സ് ആലപ്പാട്ട് എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.

 

Previous Post

രാജപുരം സെന്റ് പയസ് കോളേജില്‍ ദേശീയ സെമിനാറിന് തുടക്കമായി

Next Post

കിടങ്ങൂര്‍ സെന്‍്റ്.മേരീസ് ഹയര്‍സെകണ്ടറി സ്കൂളില്‍ വിക്ടറിഡേ ആഘോഷിച്ചു

Total
0
Share
error: Content is protected !!