കെ.സി.വൈ.എല്‍ രാജപുരം ഫൊറോന യുവജനദിനാഘോഷം

KCYL രാജപുരം ഫൊറോനയുടെ യുവജനദിനാഘോഷത്തോടും, ഗ്രാന്‍ പേരന്‍സ് ഡേയോടും അനുബന്ധിച്ച് ഫൊറോനയിലെ മുപ്പതോളം യുവജനങ്ങളുടെ സഹകരണത്തോടെ, ജീവന്‍ ജ്യോതി ആശ്രമം ചുള്ളി സന്ദര്‍ശിക്കുകയും, സ്വരൂപിച്ച പൈസ നല്‍കുകയും ചെയ്തു ഫൊറോനയില്‍ നിന്നും പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം കരസ്തമാക്കിയ കുട്ടികളെ ആദരിക്കുകയും ചെയ്തു

 

Previous Post

ടീച്ചേഴ്‌സ് ഗില്‍ഡ് പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനം

Next Post

കന്യാസ്ത്രികളുടെ അറസ്റ്റിനെ കെ.സി.ഡബ്ള്യൂ.എ അപലപിച്ചു

Total
0
Share
error: Content is protected !!