ഗ്രാന്‍ഡ് പേരന്‍സ് ഡേ ആഘോഷത്തിന്റെ ഭാഗമായി മള്ളൂശ്ശേരി KCYL അംഗങ്ങള്‍ ഇടവകയിലെ 10 ഭവനങ്ങള്‍ സന്ദര്‍ശിക്കുകയും അപ്പച്ചന്മാരോടും അമ്മച്ചിമാരോടും ചേര്‍ന്ന് കേക്ക് മുറിച്ച് ഗ്രാന്‍ഡ് പേരന്‍സ് ഡേ ആഘോഷിച്ചു. ആഘോഷ പരിപാടികള്‍ക്ക് യൂണിറ്റ് ചാപ്ലയിന്‍ ഫാ. ജേക്കബ് പല്ലോന്നില്‍ , ഡയറക്ടര്‍ ജോസ്‌മോന്‍ പുഴക്കരോട്ട് , പ്രസിഡന്റ് ആരോണ്‍ അജി തൈത്തറ , സെക്രട്ടറി അലീന അജി തൈത്തറ , വൈസ് പ്രസിഡന്റ് ജോസഫ് ജെ ജോബി ഇടയാഞ്ഞിലി , ബെന്‍ ബൈജു വഞ്ചിപുരക്കല്‍ , ഫിലിപ്പ് ജോയി മഴുവഞ്ചേരി , സ്റ്റീഫന്‍ വിനോദ് തെക്കേവഞ്ചിപുരക്കല്‍ , പുന്നന്‍ ജേക്കബ് നാഗപ്പള്ളി, എലിസബത്ത് ജേക്കബ് നാഗപ്പള്ളി എന്നിവര്‍ നേതൃത്വം കൊടുത്തു.







