കിടങ്ങൂര്‍: കെ.സി.വൈ.എല്‍ കിടങ്ങൂര്‍ ഫൊറോനാതല യുവജന ദിനാഘോഷം തെള്ളകം അമ്മവീട്ടില്‍ നടത്തി. പരസ്പരം സ്നേഹിക്കുക പങ്കുവെക്കുക എന്ന ആശയത്തിന്‍്റെ അടിസ്ഥാനത്തില്‍ അമ്മവീട്ടിലെ കുട്ടികള്‍ക്കായി ഫൊറോനയിലെ ഇടവകകളില്‍ നിന്ന് പണം സംഹരിച്ച് നല്കി. യുവജനദിനത്തിന്്റെ ഉദ്ഘാടനം മോട്ടിവേഷന്‍ സ്പീക്കര്‍ അഭിഷേക് നടത്തി.കെ.സി.വൈ.എല്‍ കിടങ്ങൂര്‍ ഫൊറോന പ്രസിഡന്റ് ബനിസണ്‍ പുല്ലുകാട്ട് ,ഫൊറോന ചാപ്ളയ്ന്‍ ഫാ. സിറിക് മറ്റത്തില്‍ , കൂടാതെ മറ്റ് ഫൊറോന എക്സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
കെ.സി.വൈ.എല്‍ കിടങ്ങൂര്‍ ഫൊറോനാതല യുവജന ദിനാഘോഷം





