സ്കൂള്‍ വിട്ടു വരുന്ന വഴിക്ക് റോഡ് സൈഡില്‍ വെച്ച് കിട്ടിയ ഒന്നര പവനോളം വരുന്ന സ്വര്‍ണ്ണ മോതിരം അധ്യാപകര്‍ വഴി ഉടമസ്ഥന് തിരിച്ചു നല്‍കിയ കെ.സകി.വൈ.എല്‍ കരിപ്പാടം യൂണിറ്റ് അംഗങ്ങളായ അഞ്ജലിന സജിയും എലിസബത്ത് ബിജും.
കണ്ടത്തെിയ സ്വര്‍ണ്ണമോതിരം ഉടമയ്ക്ക് തിരികെ നല്‍കി KCYL അംഗങ്ങള്‍





