പുനരധിവാസ ഫണ്ട് കൈമാറി

വയനാട്ടിലെ ദുരിതബാധിതര്‍ക്കായി സമാഹരിക്കുന്ന പുനരധിവാസ ഫണ്ടിലേക്ക് കല്ലറ പഴയ പള്ളി കെ.സി.വൈ.എല്‍ യൂണിറ്റിന്‍്റെ നേതൃത്വത്തില്‍, യൂണിറ്റ് അംഗങ്ങളില്‍ നിന്നും സമാഹരിച്ച തുക, അതിരൂപത പ്രസിഡന്‍്റ് ജോണീസ് പി സ്റ്റീഫന്‍, അതിരൂപതാ വൈസ് പ്രസിഡന്‍്റ് ജാക്സണ്‍ സ്റ്റീഫന്‍ എന്നിവര്‍ക്ക് യൂണിറ്റ് ഭാരവാഹികള്‍ ചേര്‍ന്ന് കൈമാറി.

Previous Post

വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് കെ. സി. വൈ. എല്‍ മണക്കാട് തുക കൈമാറി

Next Post

ശുദ്ധ ജലത്തിന് ജല ശുദ്ധീകരണ യന്ത്രവുമായി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

Total
0
Share
error: Content is protected !!