ക്നാനായ കാത്തലിക്ക് വിമന്‍സ് ഫോറം ഓഫ് ഓഷ്യാന( KCWFO) ഭാരവാഹികള്‍

ക്നാനായ കാത്തലിക്ക് വിമന്‍സ് ഫോറം ഓഫ് ഓഷ്യാന( KCWFO) ഭാരവാഹികളെ തെരഞ്ഞെടുത്തു. സെലിന്‍ ജോസ് കുരികിലുംകുന്നേല്‍ ബ്രിസ്ബെയ്നാണ് പ്രസിഡന്‍റ്. സോജി ബെന്നി കോയിത്തുരുത്തില്‍ കാന്‍ബറ- വൈസ് പ്രസിഡന്‍റ്, ആഷ പ്രതീഷ് വരവുകാലായില്‍ സിഡ്നി- ജനറല്‍ സെക്രട്ടറി, ഷീന ജോബി അടിയായപള്ളി അഡെലെയ്ഡ് -ട്രഷറര്‍, ജിജി മത്തായി കണ്ടത്തില്‍ ബ്രിസ്ബെയ്ന്‍- ജോയന്‍റ് സെക്രട്ടറി എന്നിവരാണ് മറ്റു ഭാരവാഹികള്‍.

Previous Post

ഉഴവൂര്‍: കോന്തനാനിക്കല്‍ ജോസുകുട്ടി മാത്യു

Next Post

ദൈവശാസ്ത്ര കോഴ്സ്

Total
0
Share
error: Content is protected !!