പൂക്കള മത്സരത്തില്‍ ചുങ്കം ഫൊറോനയ്ക്ക് ഒന്നാംസ്ഥാനം

ക്നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ ഓണത്തിനോട് അനുബന്ധിച്ച് അതിരൂപതാതലത്തില്‍ സംഘടിപ്പിച്ച പൂക്കള മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ ചുങ്കം ഫൊറോന ടീം. കടുത്തുരുത്തി, കൈപ്പുഴ ഫൊറോനകള്‍ യഥാക്രമം 2,3 സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

Previous Post

കൂണ്‍ കൃഷി സെമിനാര്‍ നടത്തി

Next Post

Bensonville organizes ‘Minnal Vala’ group Joy Ministry.

Total
0
Share
error: Content is protected !!