തയ്യല്‍ പരിശീലനം ആരംഭിച്ചു

പൂഴിക്കോല്‍ ഇടവകയില്‍ വനിതാദിനഘോഷത്തിന്റെ ഭാഗമായി തയ്യല്‍ പരിശീലനം ആരംഭിച്ചു. മൂവാറ്റുപുഴ നിര്‍മ്മലഫാര്‍മസി കോളേജ് അസോസിയേറ്റിവ് പ്രഫസര്‍ ഡോ. അനു ജെയിംസ് ഉത്ഘാടനം നിര്‍വ്വഹിച്ചു. മുന്‍ കെ.സി. ഡബ്ല്യു. എ. യൂണിറ്റ് പ്രസിഡന്റ്  ലാലി ഫിലിപ്പ് വനിതാദിന സന്ദേശം നല്‍കി.

Previous Post

Annual Lenten Retreat Concludes Prayerfully at St. Mary’s Knanaya Catholic Church, Chicago

Next Post

ശുചികരണം നടത്തി

Total
0
Share
error: Content is protected !!