ക്‌നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ മാക്കില്‍ പിതാവിന്റെ കബറിടം സന്ദര്‍ശിച്ചു

ക്‌നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ പയസ്മൗണ്ട് യൂണിറ്റിലെ അംഗങ്ങള്‍ ധന്യന്‍ മാക്കില്‍ പിതാവിന്റെ കബറിടം സന്ദര്‍ശിക്കുകയും അനുസ്മരണ പ്രാര്‍ത്ഥന നടത്തുകയും ചെയ്തു. അതിരൂപതാ പ്രസിഡണ്ട് ഷൈനി ചൊള്ളമ്പേല്‍, യൂണിറ്റ് സെക്രട്ടറി ലിസി ആനാലില്‍, ചാപ്ലിന്‍ ഫാ. വിന്‍സണ്‍ പുളിവേലി, സിസ്റ്റര്‍ ജോബിന്‍, സിസ്റ്റര്‍ ജെസ്സിന്‍ എന്നിവര്‍ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. സി. ബെറ്റ്‌സി SVM അനുസ്മരണ സന്ദേശം നല്‍കി.

 

Previous Post

കെ.സി.സി.എം.ഇ ക്യാമ്പ് ലിയോ -2025 ആരംഭിച്ചു

Next Post

ചമതച്ചാല്‍: മണിയങ്കാവുങ്കല്‍ ചാക്കോ

Total
0
Share
error: Content is protected !!