മാഞ്ഞൂര്‍സൗത്ത്: കെ.സി.ഡബ്ള്യൂ.എ മകുടാലായം യൂണിറ്റിന്‍്റെ ആഭിമുഖ്യത്തില്‍ ഇന്‍്റര്‍നാഷണല്‍ യോഗ ദിനാചരണവും ക്ളാസുകളും നടത്തപ്പെട്ടു. ആരോഗ്യ സംരക്ഷണത്തിന് വിഷരഹിതമായ പച്ചക്കറി ഉല്പാദിപ്പിക്കുവാന് അടുക്കളത്തോട്ടം ഒരുക്കുന്നതിനെ കുറിച്ച് അഗ്രികള്‍ച്ചര്‍ ഓഫീസര്‍ ഷിജിന വി എം ക്ളാസുകള്‍ നയിച്ചു.
ഇന്‍്റര്‍നാഷണല്‍ യോഗ ദിനത്തിന്‍്റെ സന്ദേശം ഉള്‍ക്കൊണ്ടുകൊണ്ട് മഴക്കാലതെ രോഗപ്രതിരോധ മാര്‍ഗ്ഗങ്ങളെക്കുറിച്ചും മാനസിക ആരോഗ്യത്തിന്‍്റെ പ്രാധാന്യത്തെക്കുറിച്ചും ഡോ. അഖില്‍ ടോം മാത്യു ( ആരോഗ്യമന്ത്ര) ക്ളാസ്സ് എടുത്തു. യോഗ ദിനാചരണത്തിന്‍്റെ ഭാഗമായി ഡോ. അഖിലിന്്റെ നേതൃത്വത്തില്‍ എല്ലാവരും യോഗ പരിശീലനം നടത്തി.ഫാ. ബോബി കൊച്ചു പറമ്പില്‍. സി. ജയ എസ്.വി.എം, യൂണിറ്റ് ഭാരവാഹികള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു.
കെ.സി.ഡബ്ള്യൂ.എ യോഗദിനാചരണം





