കെ.സി. ഡബ്ല്യു. എ. കടുത്തുരുത്തി ഫൊറോന ഓണാഘോഷം

കെ.സി. ഡബ്ല്യു. എ. കടുത്തുരുത്തി ഫൊറോന ഓണാഘോഷ പരിപാടികള്‍ പൂഴിക്കോല്‍ സെന്റ് .ലൂക്ക്‌സ് ദേവാലയത്തില്‍ വച്ച് ഫൊറോന ചാപ്ലെയില്‍ റവ.ഫാ. ബാബു പാറത്തോട്ടും കരയില്‍ ഉത്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്റ് അനി തോമസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിന് റവ.ഫാ. ഫിലിപ്പ് രാമച്ചനാട്ട്, സിസ്റ്റര്‍ സ്റ്റെഫി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

 

Previous Post

ആരോഗ്യ സംരക്ഷണ കവചം :കിണറുകള്‍ക്കും വഴികള്‍ക്കും പുതുജീവന്‍ നല്‍കി ബി.സി.എം കോളജ് വിദ്യാര്‍ഥിനികള്‍

Next Post

ക്നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍ ഓണാഘോഷം

Total
0
Share
error: Content is protected !!