കെ.സി.ഡബ്ള്യു.എ ഇടയ്ക്കാട് ഫൊറോന ഗ്രാന്‍ഡ് പേരന്‍റ്സ് ഡേ ആഘോഷം

കോട്ടയം: കെ.സി.ഡബ്ള്യു.എ ഇടയ്ക്കാട് ഫൊറോന ഗ്രാന്‍ഡ് പേരന്‍റ്സ് ഡേ ആഘോഷങ്ങള്‍ കാരിത്താസ് ഡയമണ്ട് ജൂബിലി ഹാളില്‍ നടത്തി. ഇടയ്ക്കാട് ഫൊറോന വികാരി ഫാ. സൈമണ്‍ പുല്ലാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫെറോന ചാപ്ളയ്ന്‍. ഫാ. ഫിലിപ്പ് കരിശ്ശേരിക്കല്‍ അനുഗ്രഹ പ്രാഭാഷണം നടത്തി. ഡോ.സിസി ജോസ് സെമിനാര്‍ നയിച്ചു. സമ്മേളനത്തില്‍ 25 ഉം അതില്‍ കുടുതലും മക്കളും കൊച്ചുമക്കളുമായുള്ള ഗ്രാന്‍ഡ് പേരന്‍റസിനെ ആദരിച്ചു.

Previous Post

ഇരവിമംഗലം: കാരുവേലിപറമ്പില്‍ (പുതുക്കരി) ചാക്കോ കുര്യന്‍

Next Post

കോട്ടയം ജില്ലയിലെ ആദ്യത്തെ നാലാം തലമുറ റോബോട്ടിക് മുട്ട് മാറ്റിവെയ്ക്കലിന് സൗകര്യമൊരുക്കി എല്‍.എല്‍.എം ആശുപത്രി

Total
0
Share
error: Content is protected !!