ക്നാനായ കാത്തലിക്ക് കോണ്‍ഗ്രസ് ഓഫ് ഓഷ്യാനയുടെ പുതിയ പ്രസിഡന്‍റായി ജോസ് ഏബ്രാഹം ചക്കാലപ്പറമ്പില്‍ (കാന്‍ബറ) തെരഞ്ഞെടുക്കപ്പെട്ടു. ജോസഫ് ചാക്കോ വരിക്കമാന്‍തൊട്ടി (മെല്‍ബണ്‍) ആണ് സെക്രട്ടറി. ജിജോമോന്‍ തോമസ് കാലാത്താട്ടില്‍ സിഡ്നി-വൈസ് പ്രസിഡന്‍റ്, ഡോണ്‍ ജോണ്‍സ് പതിപ്ളാക്കല്‍ ന്യൂസിലാന്‍റ്-ജോയന്‍റ് സെക്രട്ടറി, ടോമി തോമസ് വടശേരിക്കുന്നേല്‍ അലൈയ്ഡ്- ട്രഷറര്‍,ലിജോ ജോസഫ് കൊണ്ടാടുംപടവില്‍ ബ്രിസ്ബെയ്ന്‍ , ഷിബു ജോര്‍ജ് പുത്തേട്ട് ന്യൂകാസില്‍ സെലിന്‍ ജോസ് കുരികിലുംകുന്നേല്‍ ബ്രിസ്ബെയ്ന്‍ (KCWFO), റിഥിന്‍ സിറിള്‍ നെടിയപ്പള്ളില്‍ ടൗണ്‍സില്‍ (KCYLO) -എക്സിക്യൂട്ടിവ് അംഗങ്ങള്‍ എന്നിവരാണ് മറ്റു ഭാരവാഹികള്‍.
ക്നാനായ കാത്തലിക്ക് കോണ്‍ഗ്രസ് ഓഫ് ഓഷ്യാനയ്ക്ക ്നവ നേതൃത്വം
