ന്യൂഫൗണ്ട്‌ലാന്‍ഡ് & ലാബാഡോറിലെ ക്‌നാനായ കത്തോലിക്ക സമൂഹത്തിന്റെ സംഘടനയായ Knanaya Catholic Community of Newfoundland & Labrador (KCCNL)-ന്റെ 2026 ലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 2026 വര്‍ഷത്തേക്കുള്ള ഭാരവാഹികള്‍: പ്രസിഡന്റ്: ജയേഷ് ഓണശ്ശേരില്‍ സെക്രട്ടറി: തോമ്‌സണ്‍ ഫിലിപ്പ് ട്രഷറര്‍: റെനില്‍ കുര്യാക്കോസ് വൈസ് പ്രസിഡന്റ്: ജിജോ മാത്യു ജോയിന്റ് സെക്രട്ടറി: അയ്‌ന മാത്യു ജോയിന്റ് സെക്രട്ടറി: ജിത് കുര്യന്‍ ഡയറക്ടര്‍മാര്‍: ജോസഫ് തെക്കും കാലായില്‍, തോമസ്‌കുട്ടി തോമസ്, സോണിയമോള്‍ ജോണ്‍, സ്മിത മനീഷ്. പുതിയ ഭരണസമിതി സമൂഹത്തിന്റെ ഐക്യവും ആത്മീയ വളര്‍ച്ചയും മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചു. ന്യൂഫൗണ്ട്‌ലാന്‍ഡ് & ലബ്രഡോറിലെ ക്‌നാനായ കുടുംബങ്ങളെ ഏകോപിപ്പിച്ച് വിവിധ സാമൂഹിക, സാംസ്‌കാരിക, ആത്മീയ പരിപാടികള്‍ സംഘടിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.





