കെ.സി.സി പെരിക്കല്ലൂര്‍ ഫൊറോന സമിതിയുടെ നേതൃത്വത്തില്‍ ഫൊറോനയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളായ ടോമി ചെന്നെല്ലിക്കുന്നേല്‍, ഷൈജി ഷിബു നൂറമ്മാക്കില്‍, ലീലാമ്മ ജോസഫ് പള്ളിപ്പുറത്ത് എന്നിവരെ ആദരിച്ചു. ജോണി പുത്തന്‍കണ്ടത്തില്‍,ഫാ. സ്റ്റീഫന്‍ ചീക്കപ്പാറയില്‍ ,ഫാ.സിറിയക് ഓട്ടപ്പള്ളിയില്‍, ഷിജു കൂറനയില്, ജോബിന്‍സ് ജോയി , റെജി ഉള്ളാടപ്പള്ളി,ബേബി പെരുമ്പേല്,ജോണ്‍ കുളക്കാട്ട് തുടങ്ങിയവര്‍നേതൃത്വം നല്കി.





