ലോക അവയവദാന ദിനാചരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചു.

കരിങ്കുന്നം സെന്റ്. അഗസ്റ്റിന്‍സ് സ്‌കൂളില്‍ ലോക അവയവദാന ദിനാചരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. സ്‌കൂള്‍പ്രധാന അധ്യാപിക സിസ്റ്റര്‍ നമിത ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. ‘മോര്‍ ടു ഗിവ് ‘ എന്ന പേരില്‍ സംഘടിപ്പിച്ച ക്യാമ്പയിനിന്റെ ഭാഗമായി വിദ്യാര്‍ത്ഥി കേള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ്സും, അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് അവയവങ്ങളുടെ സംരക്ഷണത്തിനായുള്ള ലഹരി വിരുദ്ധ പ്രതിജ്ഞയും ഉണ്ടായിരുന്നു.സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി അനീഷ് ഫിലിപ്പ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.

 

Previous Post

പുന്നത്തുറ: മറ്റത്തിക്കുന്നേല്‍ ചാക്കോ കുര്യന്‍

Next Post

Rariram 25′ at Bensonville Parish, a children’s wonderland

Total
0
Share
error: Content is protected !!