കരിങ്കുന്നം : കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചീഫ് മിനിസ്റ്റേഴ്‌സ് ഷീല്‍ഡ് പ്രൊജക്ടിന്റെ ഭാഗമായി സ്‌കൗട്ടാന്‍ ഗൈഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി. മൂലമറ്റം എക്‌സൈസ് ഓഫീസിലെ, എക്‌സൈസ് ഓഫീസര്‍ ചാള്‍സ് ഡേവിഡ് ക്ലാസ് നയിച്ചു.






