ക്രിസ്മസ് ആഘോഷം

കരിങ്കുന്നം സെന്റ്. അഗസ്റ്റിന്‍സ് സ്‌കൂളിലെ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി സ്‌കൂള്‍ മാനേജര്‍ ഫാ. ജെയിംസ് വടക്കേ കണ്ടങ്കരിയില്‍ ക്രിസ്മസ് കേക്ക് മുറിക്കുന്നു.

അസിസ്റ്റന്റ് മാനേജര്‍ ഫാ. റോണി വെച്ചൂപറമ്പില്‍, പിടിഎ പ്രസിഡന്റ് ജോസ് കളരിക്കല്‍, എം പി ടി എ പ്രസിഡന്റ് മേരി ജെന്‍സി, പിടിഎ വൈസ് പ്രസിഡന്റ് സന്ദീപ് സെന്‍, സ്‌കൂള്‍ പ്രധാന അധ്യാപിക സിസ്റ്റര്‍ നമിത, വിദ്യാര്‍ത്ഥി പ്രതിനിധികള്‍ എന്നിവര്‍ സമീപം.

 

Previous Post

Anil Mattathikunnel Felicitated at Chicago St. Mary’s Parish

Next Post

ക്രിസ്മസ് ആഘോഷം ‘ ഒരു സ്‌നേഹതാരം’ സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!