കൈപ്പുഴയില്‍ സ്വരലയ 2025 ഉദ്ഘാടനം

കൈപ്പുഴ: സെന്‍്റ് ജോര്‍ജ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സ്വരലയ 2025 കലോത്സവം പ്രശസ്ത എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ കൈപ്പുഴ ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ളബ്ബുകളുടെയും സംയുക്ത ഉദ്ഘാടനവും ഇതിനോടൊപ്പം നിര്‍വഹിച്ചു. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ബിനോയ് കെ. എസ് സ്വാഗതം ആശംസിച്ചു. സ്കൂള്‍ അസിസ്റ്റന്‍്റ് മാനേജര്‍ ഫാ. ജെഗിന്‍ കോളങ്ങായില്‍ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്‍്റ് സുരേഷ് നാരായണന്‍ , എം. പി.ടി.എ പ്രസിഡന്‍്റ് ഷൈജി കെ. ചിറയില്‍ എന്നിവര്‍ പ്രസംഗിച്ചു.ിഏഞ്ചല്‍ ആന്‍്റണി നന്ദി പറഞ്ഞു.

Previous Post

സി.എയില്‍ ഉന്നത വിജയം

Next Post

ഉണര്‍വ് 2025 അവിസ്മരണീയമായി

Total
0
Share
error: Content is protected !!