കോട്ടയം വെസ്റ്റ് ഉപജില്ല കലോത്സവം: ഫസ്റ്റ് റണ്ണറപ്പ് കരസ്ഥമാക്കി സെന്റ് മാര്‍ഗ്ഗരെറ്റ് യൂ പി സ്‌കൂള്‍ കൈപ്പുഴ

കോട്ടയം : കോട്ടയം വെസ്റ്റ് ഉപജില്ലാ കലോത്സവത്തില്‍ സെന്റ് മാര്‍ഗ്ഗരെറ്റ് യൂ പി സ്‌കൂള്‍ , ഫസ്റ്റ് റണ്ണറപ്പ് കരസ്ഥമാക്കി . വിദ്യാര്‍ത്ഥികളുടെ മികവിനെ മുന്‍നിര്‍ത്തി വിജയത്തിന്റെ പാത തെളിച്ച ഹെഡ്മിസ്ട്രസ് സി. സ്റ്റാര്‍ലിറ്റ് എസ്.വി.എം നും , അര്‍പ്പണ മനോഭാവത്തോടെ കുട്ടികളെ പരിശീലിപ്പിച്ച എല്ലാ അധ്യാപകര്‍ക്കും, രക്ഷിതാക്കള്‍ക്കും, സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ സീലിയ എസ്.വി.എം., പി ടി എ പ്രസിഡന്റ് ശ്രീ. തോമസ് മാത്യു തുടങ്ങിയവര്‍ അഭിനന്ദനം അറിയിച്ചു.

 

Previous Post

പ്രകൃത്യാതീത സംഭവങ്ങളും കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളും

Next Post

കിടങ്ങൂര്‍ സെന്റ്.മേരീസ് ഹയര്‍സെക്കണ്ടറി സകൂളിന്റെ 118 -ാമത് വാര്‍ഷികവും,ഹയര്‍സെകണ്ടറിവിഭാഗം സില്‍വര്‍ജൂബിലിആഘോഷ സമാപനവും ഡിസംബര്‍ 2 ചൊവ്വാഴ്ച

Total
0
Share
error: Content is protected !!