കൈപ്പുഴ: ചെറുപുഷ്പ മിഷന് ലീഗ് – തിരുബാലസഖ്യം കൈപ്പുഴ ഫൊറോനതല 2025 -2026 പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനം കൈപ്പുഴ പാരീഷ് ഹാളില്‍ വച്ച് ഫൊറോന വികാരി ഫാ. സാബു മാലിതുരുത്തേല്‍ നിര്‍വഹിച്ചു. മുന്‍ വര്‍ഷ ഫൊറോന ിരു ബാലസഖ്യം സിസ്റ്റര്‍ അഡൈ്വസര്‍ സി. ജിയന്ന എസ്.വി.എം സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് കൈപ്പുഴ ഫൊറോന തിരുബാലസഖ്യം ഡയറക്ടര്‍ ഫാ ജോഷി വല്ലാര്‍കാട്ടില്‍ അനുഗ്രഹപ്രഭാഷണം നടത്തി . തുടര്‍ന്ന്, ഫൊറോനാ ഭാരവാഹികളെ തിരഞ്ഞെടുത്തു.

2025-2026 വര്‍ഷത്തെ
മിഷന് ലീഗ് നവ നേതൃത്വനിര :
ഡയറക്ടര്‍ : ഫാ. ജെഗിന്‍ കോളങ്ങായില്‍
വൈസ് ഡയറക്ടര്‍ : സി. ടോം മേരി എസ്.വി.എം
പ്രസിഡന്‍്റ് : ജോഷ്വാ ജിനേഷ്, ചാമക്കാല.
വൈസ് പ്രസിഡന്‍്റ്:
സൈന സിനു, പാലത്തുരുത്ത്.
സെക്രട്ടറി: നെസ്റ്റ ബിനോയി ,കല്ലറ.
ജോയിന്‍ സെക്രട്ടറി:
സാവിയോ സനു, കൈപ്പുഴ.
ട്രഷറര്‍:
ആന്‍ഫിയ ട്രീസാ ഫ്രാന്‍സിസ്, മാന്നാനം.

2025-2026 വര്‍ഷത്തെ
തിരുബാലസഖ്യം നവ നേതൃത്വനിര :
ഡയറക്ടര്‍ : ഫാ. ജോഷി വല്ലര്‍കാട്ടില്‍.
വൈസ് ഡയറക്ടര്‍ : സി. ഷീനാ എസ്.ജെ.സി
പ്രസിഡന്‍്റ് : പോള്‍ കുര്യാക്കോസ്, കുറുമുള്ളൂര്‍.
വൈസ് പ്രസിഡന്‍്റ്:
ഡിയോണ്‍ റിന്്റു, കൈപ്പുഴ.
സെക്രട്ടറി: ആഗ്നസ് ലിസ ലൂക്ക്, പാലത്തുരുത്ത്.
ജോയിന്‍ സെക്രട്ടറി:
ഏയ്ഞ്ചല്‍ ഗ്രെയ്സ് ഷിബോയ്, നീണ്ടൂര്‍.





