ഭക്തിസാന്ദ്രമായി പുറത്തുനമസ്ക്കാരം

കടുത്തുരുത്തി: സെന്‍്റ് മേരീസ് വലിയ പള്ളിയില്‍ മൂന്നുനോമ്പ് തിരുനാളിനോടനുബന്ധിച്ച് പുറത്ത് നമസ്കാരം നടത്തി. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് കുവക്കാട്ടില്‍ സന്ദേശം നല്‍കി. പുറത്ത് നമസ്കാരത്തിന് മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത മുഖ്യ കാര്‍മികത്വം വഹിച്ചു. മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം , ഫാ.മൈക്കിള്‍ നെടുംതുരുത്തിപുത്തന്‍പുരയില്‍, ഫാ. സിറിയക്ക് പടപ്പുരയ്ക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ആയിരക്കണക്കിന് വിശ്വാസികള്‍ ചടങ്ങില്‍ പങ്കെടുത്തു.

Previous Post

Cherupushpa Mission League Kannur Region Organises BASORA 2K26 Mission Quiz

Next Post

കെ.സി.വൈ.എല്‍. മലബാര്‍ റീജിയണ്‍ പൂര്‍വ്വ നേതൃത്വ സംഗമവും ഡയറക്ടെഴ്സ് & അഡൈ്വസര്‍സ് മീറ്റും നടത്തപ്പെട്ടു

Total
0
Share
error: Content is protected !!