കോട്ടയം അതിരൂപത ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ 10 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന വിശുദ്ധനാട് തീര്‍ത്ഥാടനം 2025 December 21 ന് പുറപ്പെടുന്നു. എല്ലാചിലവുകളുംഉള്പ്പെടെ ഒരാള്‍ക്ക് 1,69,500 രൂപ കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും 8281125076 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.





