ജിനി സിജു മുളയാനിക്കല്‍ വെളിയന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ്

വെളിയന്നൂര്‍: വെളിയന്നൂര്‍ ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റായി ജിനി സിജു മുളയാനിക്കല്‍ തിരഞ്ഞെടുക്കപ്പെട്ടു. പുതുവേലി സെന്റ് ജോസഫ് ക്‌നാനായ കത്തോലിക്കാ പള്ളി ലെ ഇടവകാംഗമാണ് ജിനി. പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ വരണാധികാരിയുടെ സാന്നിധ്യത്തില്‍ ജിനി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായി ജിനി സിജു വ്യക്തമാക്കി.

 

Previous Post

മാഞ്ഞൂര്‍ : പുഴുവത്തോട്ടത്തില്‍ (കൊണ്ടാടിയേല്‍) മാത്യു ജോസഫ്

Next Post

പ്രൊഫ: ഷീലാ സ്റ്റീഫന്‍ ഇടുക്കി ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്

Total
0
Share
error: Content is protected !!