കോട്ടയം അതിരൂപത ജീസസ് യൂത്ത ജൂണ്‍ 13 വെള്ളിയാഴ്ച 5:00പി.എം മുതല്‍ ജൂണ്‍ 15 ഞായറാഴ്ച 4:30പി.എം വരെ കോതനല്ലൂര്‍ തൂവാനിസ പ്രാര്‍ത്ഥനാലയത്തില്‍ വച്ച് 16 നും 30 നും ഇടയില്‍ പ്രായമുള്ള യുവതീയുവാക്കള്‍ക്കായി യുവജന ധ്യാനം നടത്തുന്നു. +2 കഴിഞ്ഞ് പുതിയ കോഴ്സിനായി കാത്തിരിക്കുന്ന യുവജനങ്ങളെ പ്രത്യേകം ഈ ധ്യാനത്തിലേക്ക് സ്വാഗതം ചെയ്യുന്നു.





