40 വര്‍ഷം പൂര്‍ത്തിയാക്കി ജെലീറ്റ പബ്ളിസിറ്റി

പരസ്യ മേഖലയില്‍ സൗത്ത് ഇന്ത്യയിലെ പ്രമുഖ ഏജന്‍സികളില്‍ ഒന്നായ ജെലീറ്റ അനേകം മുന്‍നിര ബ്രാന്‍ഡുകളുടെ അണിയറ പ്രവര്‍ത്തകരാണ് . പരസ്യരംഗത്ത് 40 വര്‍ഷം പൂര്‍ത്തിയായ ജെലീറ്റയുടെ ലോഗോ പ്രകാശന കര്‍മം കേന്ദ്ര മന്ത്രി സുരേഷ് ഗോപി നിര്‍വഹിച്ചു . 100 കോടി രൂപ വിറ്റുവരവ് നേടിയ കമ്പനി കോവിഡിനു ശേഷം അല്പം പിന്നോട്ട് പോയെങ്കിലും വീണ്ടും ഈ സ്ഥാപനത്തെ പുതിയ ഉന്നതങ്ങളില്‍ എത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്ന് പാര്‍ട്ണര്‍മാരായ ജിമ്മി തോമസ്, പി.ടി ഏബ്രാഹം, സജി തോമസ്, വൈസ് പ്രസിഡന്‍റ് സരോഷ് തങ്കച്ചന്‍ എന്നിവര്‍ അറിയിച്ചു.

Previous Post

 ആരോഗ്യ രംഗത്തു പ്രവര്‍ത്തിക്കുന്ന വൈദികരുടെയും സന്യസ്ഥരുടെയും സംഗമം നടത്തി

Next Post

ക്‌നാ എസ്‌കേപ്പ് 5.0 ഉജ്വല തുടക്കം

Total
0
Share
error: Content is protected !!