കോട്ടയം വെസ്റ്റ് ഉപജില്ല കലോത്സവം: സെക്കന്‍ഡ് റണ്ണറപ്പ് കരസ്ഥമാക്കി ഹോളി ഫാമിലി എല്‍ പി സ്‌കൂള്‍ പെരുമ്പായിക്കാട്

കുമാരനല്ലൂര്‍ : കോട്ടയം വെസ്റ്റ് ഉപജില്ലാ കലോത്സവത്തില്‍ ഹോളി ഫാമിലി എല്‍പി സ്‌കൂള്‍ പെരുമ്പായിക്കാട് സെക്കന്‍ഡ് റണ്ണറപ്പ് കരസ്ഥമാക്കി . വിദ്യാര്‍ത്ഥികളുടെ മികവിനെ മുന്‍നിര്‍ത്തി വിജയത്തിന്റെ പാത തെളിച്ച ഹെഡ്മിസ്ട്രസ് സിമി എബ്രാഹിമിനും, സമര്‍പ്പണത്തോടെ പിന്തുണനല്‍കിയ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ റിന്‍സി എസ്.വി.എം., പി ടി എ പ്രസിഡന്റ് രഞ്ജിത്ത് എം.ആര്‍ തുടങ്ങിയവര്‍ അഭിനന്ദനം അറിയിച്ചു.

 

Previous Post

UAE ക്‌നാനായ സംഗമം ‘ഉണര്‍വ്വ് 2025’ ഷാര്‍ജയില്‍ ആഘോഷമായി നടത്തി

Next Post

ചാമക്കാല: കുറുപ്പഞ്ചേരില്‍ കെ.എല്‍ ലൂക്കോസ്

Total
0
Share
error: Content is protected !!