List as on 29th December, 2024
7857
കോട്ടയം ജില്ലയിലെ ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ അധ്യാപികയായി സ്ഥിരം നിയമനം ലഭിച്ച ക്‌നാനായ കത്തോലിക്ക യുവതിക്ക് (25, 159, B.A, D.ed) സ്വസമുദായത്തില്‍പ്പെട്ട ഗവണ്‍മെന്റ് സര്‍വീസില്‍ സ്ഥിരം ജോലി ചെയ്യുന്ന യുവാക്കളുടെ മാതാപിതാക്കളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9496222410, 9400983538
7858
കേരളത്തില്‍ ജനിച്ച് വളര്‍ന്ന് അമേരിക്കയില്‍ പഠനം പൂര്‍ത്തിയാക്കി ഇപ്പോള്‍ ഡാളസില്‍ ഇലക്‌ട്രിക് എഞ്ചിനീയറായി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവതിക്ക് (26, 165) Engineering/ medical വിഭാഗത്തില്‍ ജോലി ചെയ്യുന്ന സാമാന്യം സാമ്പത്തിക ഭദ്രതയുള്ള സ്വസമുദായത്തില്‍പ്പെട്ട യുവാക്കളുടെ മാതാപിതാക്കളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. അമേരിക്കയില്‍ പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്നവര്‍ക്ക് മുന്‍ഗണന. യുവതി ഡിസംബര്‍ അവസാനത്തോടെ നാട്ടില്‍ വരും.
Ph: 9447459678, 9497102450
7859
B.Sc Nursing കഴിഞ്ഞ് U.K യില്‍ Registered Nurse ആയി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവതിക്ക് (28, 168) സ്വസമുദായത്തില്‍പ്പെട്ട മെഡിക്കല്‍ ഫീല്‍ഡില്‍ ജോലി ചെയ്യുന്ന യുവാക്കളുടെ മാതാപിതാക്കളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 918111868518
7860
അമേരിക്കയില്‍ ജനിച്ച് വളര്‍ന്നതും B.Sc Radiology കഴിഞ്ഞ് 3 വര്‍ഷമായി U.S ല്‍ ജോലി ചെയ്യുന്നതുമായ ക്‌നാനായ കത്തോലിക്ക യുവതിക്ക് (27, 5′ 5”) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. (Prefer boys born and brought up outside Kerala.)
Ph: +16 309230172, 9447300677, +1 727 4823171
7861
Knanaya Catholic parents invite proposals for their daughter born in USA, raised in India (28, 170) currently working as a behavioral therapist in USA. Seeking alliances from professionally qualified boys, preferably abroad of the same community.
Ph: 9447287589, 9048710095
7862
B.Sc Nursing കഴിഞ്ഞ് Saudi (MOH) ല്‍ ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവതിക്ക് (27, 156) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. Canada PR ഉള്ളതും family visa ഉള്ളവര്‍ക്കും മുന്‍ഗണന.
Ph: 9037539816 (WhatsApp)
List as on 15th December, 2024
7847
MSW കഴിഞ്ഞ് ഓസ്‌ട്രേലിയായില്‍ സോഷ്യല്‍ വര്‍ക്കറായി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവതിക്ക് (26 1/2, 167) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 8075144066, 8921948220
7848
B.Sc. നഴ്‌സിംഗ് കഴിഞ്ഞ് സെക്കന്തരാബാദില്‍ ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവതിക്ക് (26, 160) സ്വസമുദായത്തില്‍പ്പെട്ട യുവാക്കളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9495044215
7849
Knanaya Catholic parents invite proposals for their daughter (28, 159) born and brought up outside Kerala, B.Com, Chartered Accountant, working in a reputed firm, Bangalore. Seeking alliance from professionally qualified boys of the same community. Preference is given to the boys born and brought up outside Kerala and working in India.
Ph: 9899967197
7850
M.B.B.S കഴിഞ്ഞ് ഇന്റേണ്‍ഷിപ്പ് ചെയ്‌തുകൊണ്ടിരിക്കുന്ന ക്‌നാനായ കത്തോലിക്ക യുവതിക്ക് (28, 5’3”) ഇന്ത്യയിലോ വിദേശത്തോ ജോലിയുള്ള സ്വസമുദായത്തില്‍പ്പെട്ട യുവാക്കളുടെ മാതാപിതാക്കളില്‍നിന്ന് വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. M.B.B.S ഉള്ളവര്‍ക്ക് മുന്‍ഗണന.
Ph: 8368481158, 9990131995
7851
M.Tech Civil Structural Engineer ആയി ഇന്ത്യയില്‍ ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവതിക്ക് (27, 165) മാസ്റ്റേഴ്‌സോ തത്തുല്യ യോഗ്യതയുള്ളതോ ആയ സ്വസമുദായത്തില്‍പ്പെട്ട യുവാക്കളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9497246902, 9446870956
7852
Knanaya Catholic parents invite proposals for their daughter (26, 159 M.Sc., NET qualified) working as an Assistant Professer (Govt. Guest) in Kerala. Seeking alliance from parents of well qualified boys of the same community.
Ph: 9447120041, 6238316139
7853
M.Tech (Computer Science) കഴിഞ്ഞ് കോട്ടയത്തെ ഒരു എന്‍ജിനീയറിംഗ് കോളജില്‍ അസി. പ്രൊഫസറായി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവതിക്ക് (25, 152) സ്വസമുദായത്തില്‍പ്പെട്ട യുവാക്കളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9447401290, 9846603916
7854
യു.കെയില്‍ ബി.എസ്.സി നഴ്‌സായി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവതിക്ക് (28, 161) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. മെഡിക്കല്‍ ഫീല്‍ഡില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന.
Ph: 9072804008, 9995918431
7855
Knanaya Catholic parents invite proposals for their daughter (25,164, UK citizen) who is working as a Doctor in UK, seeking alliance from professionally qualified boys of the same community. Preferably working in IT/Finance/Medical field, from UK/Australia.
Ph: 9288405844, +447540109456 (UK), 9495706003
7856
ജനുവരി ആദ്യം നാട്ടിലെത്തുന്ന അമേരിക്കയില്‍ നഴ്‌സിംഗ് പഠിച്ച് ആര്‍.എന്‍. എടുത്ത് സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവതിക്ക് (28, 163) സ്വസമുദായത്തില്‍പ്പെട്ട മധ്യതിരുവിതാംകൂര്‍ നിവാസികളായ യുവാക്കളുടെ മാതാപിതാക്കളില്‍നിന്ന് വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 7868687192, 9892141825
List as on 1st December, 2024
7840
Knanaya Catholic parents invite proposals for their daughter (32, 5′ 8”, US citizen, MBA) working in a
reputed firm as program analyst, seeking alliance from professionally qualified boys of the same community.
Ph: +1 847-373-8756
7841
MSW കഴിഞ്ഞ് എറണാകുളത്ത് Womens Trade Union ല്‍ ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവതിക്ക് (29, 145) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9446512871
7842
സ്വിറ്റ്‌സര്‍ലന്റില്‍ ജനിച്ചു വളര്‍ന്ന് അവിടെത്തന്നെ BBA പഠനത്തിനു ശേഷം സ്വിറ്റ്‌സര്‍ലന്റിലെ ഗവണ്‍മെന്റ് സര്‍വീസില്‍ 2 വര്‍ഷമായി Project Management Officer (Office Administration) ആയി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവതിക്ക് (28, 165) സ്വിറ്റ്‌സര്‍ലന്റിലേക്ക് Migrate ചെയ്യുവാന്‍ താല്‍പര്യമുള്ള, നാട്ടിലെയോ വിദേശത്തേയോ ക്‌നാനായ കത്തോലിക്ക യുവാക്കളുടെ മാതാപിതാക്കളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. താല്‌പര്യമുള്ളവര്‍ (WhatsApp മാത്രം : 919605734142) ആദ്യം Message അയയ്‌ക്കുക. പിന്നീട് തിരിച്ചു വിളിക്കുന്നതാണ്.
Ph: 0041 76 532 2173 (WhatsApp )
CM-56813
7843
M.Tech പാസ്സായി Bangalore (Tcs) ല്‍ Software Engineer ആയി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവതിക്ക് (28, 155) സ്വസമുദായത്തില്‍പ്പെട്ട യുവാക്കളുടെ മാതാപിതാക്കളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. Engineer മാര്‍ക്ക് മുന്‍ഗണന.
Ph: 9446056583, 9778566931
7844
ഓസ്‌ട്രിയായില്‍ ജനിച്ചു വളര്‍ന്നതും MBA കഴിഞ്ഞ് ഇപ്പോള്‍ U.K യില്‍ Bank ല്‍ HR ആയി ജോലി ചെയ്യുന്നതുമായ ക്‌നാനായ കത്തോലിക്ക യുവതിക്ക് (29, 167) വിദേശത്തു ജോലിയുള്ളതും വിദ്യാസമ്പന്നരുമായ സ്വസമുദായത്തില്‍പ്പെട്ട യുവാക്കളുടെ മാതാപിതാക്കളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 8547947165, 004369911119979, 004369919445012
CM-58134
7845
Knanaya Catholic parents invite proposals for their daughter (26, 162, BDS) currently working as Resident Dental Surgeon in a reputed dental hospital and planning to move abroad for her higher studies. Seeking alliances from parents of professionaly qualified Knanaya Catholic boys.
Ph: 7994972185
7846
B.Sc Nursing കഴിഞ്ഞ് ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവതിക്ക് (26, 164) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9497838453, 9497838447
List as on 17th November, 2024
ACCA+ M.Sc (Finance) പഠിച്ചതും ദുബായില്‍ ഒരു multinational കമ്പനിയില്‍ Auditor ആയി ജോലി ചെയ്യുന്നതുമായ ക്‌നാനായ കത്തോലിക്ക യുവതിക്ക് (26, 165) സ്വസമുദായത്തില്‍പ്പെട്ട വിദ്യാഭ്യാസ യോഗ്യതയുള്ള യുവാക്കളുടെ മാതാപിതാക്കളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. വിദേശത്തുള്ളവര്‍ക്ക് മുന്‍ഗണന.
Ph: 7510954172, 00971502540082 (ദുബായ്)
7835
കേരളത്തില്‍ B.Tech കഴിഞ്ഞ് Canada യില്‍ രണ്ടു വര്‍ഷത്തെ PG യും കഴിഞ്ഞ് അവിടെ ജോലി ചെയ്‌തുകൊണ്ടിരിക്കുന്ന ക്‌നാനായ കത്തോലിക്ക യുവതിക്ക് (30, 158) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9495195664
7836
B.Tech കഴിഞ്ഞ് കേരളത്തില്‍ ജോലി ചെയ്യുന്നതും PTE exam clear ചെയ്‌തതും Australia യ്‌ക്കു പോകുന്നതിനുവേണ്ടി processing ആരംഭിച്ചതുമായ ക്‌നാനായ കത്തോലിക്ക യുവതിക്ക് (31, 153) വിദ്യാഭ്യാസ യോഗ്യതയുള്ളതും വിദേശത്തോ സ്വദേശത്തോ ജോലിയുള്ളതുമായ സ്വസമുദായത്തില്‍പ്പെട്ട യുവാക്കളുടെ മാതാപിതാക്കളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 8891738191
7837
Knanaya Catholic parents invite proposals for their daughter (27, 165, M.Tech) born and raised outside Kerala, currently working as Safety Manager in an International company at Bombay, from professionally qualified boys of the same community, India or Abroad.
Ph: 9747759429, 9425688981
7838
ഭര്‍ത്താവ് മരിച്ചു പോയതും ഇസ്രായേലില്‍ ജോലി ചെയ്യുന്നതുമായ ക്‌നാനായ കത്തോലിക്ക യുവതിക്ക് (28, 164) സ്വസമുദായത്തില്‍പ്പെട്ട സ്വദേശത്തോ വിദേശത്തോ ജോലി ചെയ്യുന്ന യുവാക്കളുടെ മാതാപിതാക്കളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. ബാധ്യതകള്‍ ഒന്നും തന്നെ ഇല്ല. കോട്ടയം ജില്ലയില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന.
Ph: 9496161016
7839
എയ്‌ഡഡ് കോളജില്‍ Assistant Professor ആയി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവതിക്ക് (31, 156) സ്വസമുദായത്തില്‍പ്പെട്ട സ്വദേശത്തോ വിദേശത്തോ ജോലി ചെയ്യുന്ന അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളില്‍
നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 8547242088 , 8848092970
List as on 3rd November, 2024
7827
ഇറ്റലിയില്‍ ജനിച്ചുവളര്‍ന്നതും ഇപ്പോള്‍ UK യില്‍ B.Sc Nurse ആയി ജോലി ചെയ്യുന്നതുമായ ക്‌നാനായ കത്തോലിക്ക യുവതിക്ക് (28, 160) വിദേശത്ത് ജോലിയുള്ളതും വിദ്യാസമ്പന്നരുമായ ക്‌നാനായ കത്തോലിക്ക യുവാക്കളുടെ മാതാപിതാക്കളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 00393287379693 (WhatsApp Italy)
7828
ജര്‍മ്മനിയില്‍ Food & Safety പഠിച്ച്, അവിടെ Food Quality Expert ആയി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവതിക്ക് (27, 165) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. മെഡിക്കല്‍, ഐ.റ്റി, എഞ്ചിനീയറിംഗ് മേഖലകളില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന.
Ph: 9755052236, 9447289931
7829
B.Sc നഴ്‌സിംഗ് കഴിഞ്ഞ് UK ല്‍ നഴ്‌സായി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവതിക്ക് (261/2, 160) വിദേശത്ത് ജോലിയുള്ള സ്വസമുദായത്തില്‍പ്പെട്ട യുവാക്കളുടെ മാതാപിതാക്കളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9747146245, 7558088173
7830
B.Sc Nursing കഴിഞ്ഞ് നാട്ടില്‍ ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവതിക്ക് (26, 158) സ്വസമുദായത്തില്‍പ്പെട്ട യുവാക്കളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9946559737, 8281597374
7831
B.Sc Nursing കഴിഞ്ഞ് Bangalore -ല്‍ Nurse ആയി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവതിക്ക് (27, 160) സ്വസമുദായത്തില്‍പ്പെട്ട യുവാക്കളുടെ മാതാപിതാക്കളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്കു മുന്‍ഗണന.
Ph: 9508951520 (WhatsApp
7832
Knanaya Catholic parents invite proposals for their daughter (25, 168) born in India but raised and settled in Canada from the age of 5. She completed B.Sc Forensics, B.Ed & M.Ed and is working as a teacher. We are looking for qualified professionals (at least with Masters) from the same community and is brought up outside Kerala.
Ph: +1 647 852 8567
7833
ന്യൂസിലാന്റില്‍ Registered Nurse ആയി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവതിക്ക് (28, 168) സ്വസമുദായത്തില്‍പ്പെട്ട യുവാക്കളുടെ മാതാപിതാക്കളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. മെഡിക്കല്‍, IT മേഖലകളില്‍ വിദ്യാഭ്യാസമുള്ളവര്‍ക്ക് മുന്‍ഗണന.
Ph: 6282864760, 9946776245
List as on 20th October, 2024
7816
ഖത്തറില്‍ ജനിച്ച് വളര്‍ന്നതും Aiims ല്‍ B.Sc Nursing പഠിച്ച്, UK ല്‍ Registered Nurse ആയി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവതിക്ക് (26, 165) സ്വസമുദായത്തില്‍പ്പെട്ട യുവാക്കളുടെ മാതാപിതാക്കളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. മെഡിക്കല്‍, ഐ.റ്റി മേഖലകളില്‍ ജോലി ഉള്ളവര്‍ക്ക് മുന്‍ഗണന.
Ph: 9496544517, 9946662731
7817
Knanaya Catholic parents invite proposals for their daughter (31) born and brought up in U.S, (attending Doctor, Hospitalist) from parents of Knanaya Catholic boys.
Ph: 0018476631735 (USA)
7818
B.Sc നഴ്‌സിംഗ് (Post B.Sc) കഴിഞ്ഞ് മംഗലാപുരത്തുള്ള പ്രശസ്‌തമായ ഹോസ്‌പിറ്റലില്‍ 1 വര്‍ഷത്തോളമായി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവതിക്ക് (26, 152) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. മലബാര്‍ ഭാഗത്തുള്ളവര്‍ക്ക് മുന്‍ഗണന.
Ph: 8943541521
7819
Knanaya Catholic parents settled in Florida, USA invites proposal for their daughter (26, 5′ 7”) born and brought up in USA, completed MBA in marketing, working in Nursing home facility as an activity co-ordinator looking for qualified Knanaya Catholic boys preferably from USA, Europe or Australia.
Ph: 18134094572 (USA)
7820
Knanaya Catholic parents seeking proposal for their daughter (28, 5′ 3”) born and brought up in outside Kerala, completed study in Applied Management and at present working as H.R in a reputed firm in Newzeland having P.R , seeking alliance from the parents of the boys of the same community. Preferance in given to the boys born and brought out side Kerala and those working in Canada, Australia or Newzeland.
Ph: 9471566181, 9431321389
7821
നാട്ടില്‍ Civil Engineering കഴിഞ്ഞ് UK ല്‍ M.Sc Construction Management പഠിച്ച് ഇപ്പോള്‍ Pepsico ല്‍ General Operative ആയി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവതിക്ക് (26, 157) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9447676058, 8078969044, CM-57059
7822
സഭാപരമായും നിയമപരമായും വിവാഹബന്ധം വേര്‍പെടുത്തിയതും B.Sc Nursing കഴിഞ്ഞ് UK ല്‍ ജോലി ചെയ്യുന്നതുമായ ക്‌നാനായ കത്തോലിക്ക യുവതിക്ക് (33, 150) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9447108952, 9446929174
7823
Knanaya Catholic parents invite proposals for their daughter (25, 168) born in India but raised and settled in Canada from the age of 5. She completed B.Sc Forensics, B.Ed & M.Ed and is working as a teacher. We are looking for qualified professionals (at least with Masters) from the same community and is brought up outside Kerala.
Ph: +1 647 852 8567
7824
B.Tech (Hons) കമ്പ്യൂട്ടര്‍ സയന്‍സ് & എന്‍ജിനീയറിംഗ് കഴിഞ്ഞ് നാട്ടില്‍ ഒരു പ്രശസ്‌ത MNC യില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ ആയി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവതിക്ക് (25, 154) സ്വസമുദായത്തില്‍പ്പെട്ട യുവാക്കളുടെ മാതാപിതാക്കളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 8547715317, 6238897409, 9074332960
7825
We invite proposals for our daughter (25, 160) born and raised in Austria. She has completed her BBA and pursuing her PG (M.Sc) while working in Vienna. She is fluent in Malayalam and upholds the Catholic faith and traditions. We are inviting proposals from parents of professionally qualified Knanaya Catholic boys who share similar values.
Ph: +4369918880610
7826
അയര്‍ലന്‍ഡ് NHS ല്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവതിക്ക് (26, 160) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. യുവതി ഇപ്പോള്‍ നാട്ടില്‍ ഉണ്ട്.
Ph: 9920071923, 9619483927
List as on 6th October, 2024
7805
ഖത്തറില്‍ ജനിച്ച് വളര്‍ന്നതും Aiims ല്‍ B.Sc Nursing പഠിച്ച്, UK ല്‍ Registered Nurse ആയി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവതിക്ക് (26, 165) സ്വസമുദായത്തില്‍പ്പെട്ട യുവാക്കളുടെ മാതാപിതാക്കളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. മെഡിക്കല്‍, ഐ.റ്റി മേഖലകളില്‍ ജോലി ഉള്ളവര്‍ക്ക് മുന്‍ഗണന.
Ph: 9496544517, 9946662731
7806
B.Sc Nursing കഴിഞ്ഞ് അയര്‍ലണ്ടില്‍ സീനിയര്‍ കെയററായി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവതിക്ക് (29, 160) സ്വസമുദായത്തില്‍പ്പെട്ട വിദേശത്ത് ജോലിയുള്ള യുവാക്കളുടെ മാതാപിതാക്കളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. അയര്‍ലണ്ടില്‍ ജോലിയുള്ളവര്‍ക്ക് മുന്‍ഗണന.
Ph: 9846813697, 7902269091
7807
Delhi University യില്‍ നിന്ന് B.A Economics Honours കഴിഞ്ഞ് Gokhale Institute of Politics & Economics University, Pune യില്‍ നിന്ന് M.Sc Financial Economics കഴിഞ്ഞ് ബാംഗ്ലൂരില്‍ ഒരു പ്രശസ്‌ത കമ്പനിയില്‍ (Multi National American based) ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവതിക്ക് (32, 165) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. വളര്‍ന്നതും പഠിച്ചതും എല്ലാം ഡല്‍ഹിയില്‍ത്തന്നെയാണ്.
Ph: 9654885814, 9718451397 , CM-52024
7808
Knanaya Catholic parents invite proposals for their daughter (31) born and brought up in U.S, (attending Doctor, Hospitalist) from parents of Knanaya Catholic boys.
Ph: 0018476631735 (USA)
7809
Knanaya Catholic parents seeking proposal for their daughter (28, 160) born and raised in Dubai, currently completing her masters in Cambridge UK, with part time job. Seeking employed alliances from qualified boys (born and raised abroad) of same community.
Ph: 9961554305, 8138834866
7810
നാട്ടില്‍ ജനിച്ചു വളര്‍ന്ന് Pharm D കഴിഞ്ഞ് ഇറ്റലിയില്‍ ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവതിക്ക് (25, 162) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ
യുവാക്കളുടെ മാതാപിതാക്കളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: +393334566754, +393757337712 (ഇറ്റലി)
7811
D Pharm (Diploma in Pharmacy) കഴിഞ്ഞ് നാട്ടില്‍ സ്വകാര്യ സ്ഥാപനത്തില്‍ Pharmacist ആയി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവതിക്ക് (26, 167) സ്വസമുദായത്തില്‍പ്പെട്ട യുവാക്കളുടെ മാതാപിതാക്കളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. നാട്ടില്‍ ജോലിയുള്ളവര്‍ക്ക് മുന്‍ഗണന.
Ph: 8304984683, 9539434457
7812
അമേരിക്കയില്‍ സ്ഥിര താമസമാക്കിയ MBBS കഴിഞ്ഞ ക്‌നാനായ കത്തോലിക്ക യുവതിക്ക് (26) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. MBBS or MD കഴിഞ്ഞവര്‍ക്ക് മുന്‍ഗണന.
Ph: 8547132789, 0016692614835 (USA)
7813
B.Sc Nursing കഴിഞ്ഞ് Saudi യില്‍ ഗവണ്‍മെന്റ് സര്‍വീസില്‍ ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവതിക്ക് (27, 155) സ്വസമുദായത്തില്‍പ്പെട്ട വിദേശത്ത് ജോലി ചെയ്യുന്ന യുവാക്കളുടെ മാതാപിതാക്കളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. നഴ്‌സുമാര്‍ക്കും മെഡിക്കല്‍ ഫീല്‍ഡില്‍ ഉള്ളവര്‍ക്കും എഞ്ചിനീയേഴ്‌സിനും MBA ക്കാര്‍ക്കും മുന്‍ഗണന.
Ph: 9037539816 (WhatsApp), 9946589828
7814
Knanaya Catholic parents settled in USA invite proposals for their daughter (32, 5′ 2”) currently working as Peadiatric Nephrologist in USA, from parents of professionally qualified boys preferably settled in USA.
Ph: 001-760 505 6456 (USA), 8075810790
7815
Knanaya Catholic parents invite proposals for their daughter (26, 155, MBBS) currently working as a medical Officer. Seeking alliances from parents of professionally qualified Knanaya Catholic boys. Preferably Doctors.
Ph: 9447571689
List as on 22nd September, 2024
7802
MCA പഠിച്ച്, എറണാകുളത്ത് Software Developer ആയി ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവതിക്ക് (28, 160) സ്വസമുദായത്തില്‍പ്പെട്ട യുവാക്കളുടെ മാതാപിതാക്കളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 8086994904, 9946235503, CM-57213
7803
+2 വരെ ഇന്ത്യയിലും പിന്നീട് യൂറോപ്പില്‍ നിന്നും ബാച്ചിലര്‍ കോഴ്‌സും കഴിഞ്ഞ്, ഇപ്പോള്‍ ഓസ്‌ട്രിയായില്‍ ഒരു പ്രമുഖ കമ്പനിയില്‍ ജോലി ചെയ്യുന്ന ക്‌നാനായ കത്തോലിക്ക യുവതിക്ക് (24, 165) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 004369917373269, 004368184330292
7804
UK NHS ല്‍ Nurse ആയി ജോലി ചെയ്യുന്ന ഇടത്തരം കുടുംബത്തില്‍പ്പെട്ട ക്‌നാനായ കത്തോലിക്ക യുവതിക്ക് (26 1/2, 154) സ്വസമുദായത്തില്‍പ്പെട്ട അനുയോജ്യരായ യുവാക്കളുടെ മാതാപിതാക്കളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
Ph: 9446713101, 9446049197