കണ്ണങ്കര: ഫാ. വിന്‍സെന്‍റ് വൈപ്പിശേരില്‍

കണ്ണങ്കര: ഫാ. വിന്‍സെന്‍റ് വൈപ്പിശേരില്‍ (73) നിര്യാതനായി.സംസ്ക്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് മാര്‍ ജോസഫ് പണ്ടാരശേരിലിന്‍െറ മുഖ്യകാര്‍മികത്വത്തില്‍ സെന്‍റ് സേവ്യേഴ്സ് ക്നാനായ കത്തോലിക്ക പള്ളിയില്‍. വൈപ്പിശേരില്‍ ചാക്കോ- അന്നമ്മ ദമ്പതികളുടെ മകനാണ്.

Previous Post

ദേശീയപാത നിര്‍മ്മാണത്തിലെ അപാകതകള്‍ ശാസ്‌ത്രീയമായി പരിഹരിക്കണം

Next Post

ഉഴവൂര്‍: ഓരത്താനിയേല്‍ ( റോസ് വില്ല ) അന്നമ്മ ചാക്കോ

Total
0
Share
error: Content is protected !!