പാലത്തുരുത്തില്‍ പിതാക്കന്മാരെ ആദരിച്ചു

കൈപ്പുഴ :അന്താരാഷ്ട്ര പിതൃ ദിനാഘോഷ ദിനത്തിന്റെ ഭാഗമായി പാലത്തുരുത്ത് ഇടവകയില്‍ മുതിര്‍ന്ന പിതാക്കന്മാരെ ആദരിച്ചു. KCC പാലത്തുരുത്ത് യൂണിറ്റിന്റെ നേതൃത്വത്തിനേതൃത്വത്തിലാണ് പിതൃ ദിനാഘോഷം സംഘടിപ്പിച്ചത്.

തുടര്‍ന്ന് നടന്ന സമ്മേളനം ഫാ. ഫില്‍മോന്‍ കളത്തറ ഉദ്ഘാടനം ചെയ്തു.KCC യൂണിറ്റ് പ്രസിഡന്റ് ഷൈജി ഓട്ടപ്പള്ളിയുടെ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജയിംസ് മലയില്‍ , ജോയി തൊടുകയില്‍ , ജിജോ വാല യില്‍ , സിനു ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

Previous Post

വഴിത്തല: പഴയിടത്ത് ചാക്കോച്ചന്‍

Next Post

സ്കില്‍ റ്റു വെഞ്ചര്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കൈപ്പുഴയില്‍ നടത്തി

Total
0
Share
error: Content is protected !!