ബെന്‍സന്‍വില്‍ ഇടവക ഫാമിലിഡേയും പിക്‌നിക്കും ഞായറാഴ്ച

ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫെറോന ദൈവാലയത്തിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് ഫാമിലി ഡേയും ഇടവക പിക്‌നിക്കും സംയുക്തമായി ഞായറാഴ്ച ( 14/9) നടത്തപ്പെടുന്നു. ഞായര്‍ 10 മണിക്ക് കൃതജ്ഞതാ ബലിയും തുടര്‍ന്ന് ദൈവാലയ മൈതാനത്ത് എല്ലാ പ്രായ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുമായി വിവിധ മത്സരങ്ങളും സ്‌നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്.
ലിന്‍സ് താന്നിച്ചുവട്ടില്‍ PRO

 

Previous Post

ആത്മീയഉണര്‍വേകി ബെന്‍സന്‍വില്‍ ഇടവക മരിയന്‍ സംഗമം

Next Post

ഇരവിമംഗലം: ഉപ്പൂട്ടില്‍ ഒ.സി തോമസ്

Total
0
Share
error: Content is protected !!