തിരുവനന്തപുരം ഇന്തൃന്‍ ഇന്‍സ്റ്റിറ്റൃൂട്ട് ഓഫ് സയന്‍സ് എഡൃൂക്കേഷന്‍ ആന്റ് റിസര്‍ചില്‍ (IISER) നിന്നും കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടിയ ബ്ളെസ്സണ്‍ സണ്ണി. പൂഴിക്കോല്‍ സെന്‍്റ്. ലൂക്ക്സ് ക്നാനായ പള്ളി ഇടവക മുകളേല്‍ സണ്ണി(റിട്ടയര്‍ഡ് അസിസ്റ്റന്‍്റ് രജിസ്ട്രാര്‍, എം .ജി യൂണിവേഴ്സിറ്റി) ഷൈല (റിട്ടയര്‍ഡ് ഹെഡ്മിസ്ട്രസ് )ദമ്പതികളുടെ മകനാണ്.
ഡോക്ടറേറ്റ് നേടി





