ഡോക്ടറേറ്റ് നേടി

ഇംഗ്ലീഷ് സാഹിത്യത്തില്‍ കൊച്ചി അമൃത സ്‌കൂള്‍ ഓഫ് ആര്‍ട്‌സ്, ഹ്യൂമാനിറ്റിസ് & കൊമേഴ്‌സില്‍ നിന്നും ഡോക്ടറേറ്റ് നേടിയ മാത്യു ജോണ്‍ എം. കിടങ്ങൂര്‍ ഇടവക മൂലക്കാട്ട് പ്രൊഫ. ഡോ. ജോണ്‍ മൂലക്കാട്ടിന്റെയും ഡോ. മേഴ്‌സി ജോണിന്റെയും ഇളയ പുത്രനാണ്. യു.കെ യില്‍ അധ്യാപകനായി ജോലി ചെയ്യുന്നു. വെളിയന്നൂര്‍ പുളിക്കല്‍ ബേബി – മെറീന ദമ്പതികളുടെ മകള്‍ നിര്‍മ ബേബി (ഡന്‍ഡിസ്റ്റ്) ആണ് ഭാര്യ.

Previous Post

വിശ്വാസ പരിശീലനം: ഉപപാഠ പുസ്തകം പ്രകാശനം ചെയ്തു

Next Post

അയര്‍ലന്‍ഡ് ക്‌നാനായ കാത്തലിക് അസോസിയേഷന് നവ നേതൃത്വം

Total
0
Share
error: Content is protected !!