ചിക്കാഗോ: ചെറുപുഷ്പ മിഷന് ലീഗ് ദേശിയ തലത്തില്‍ സംഘടിപ്പിച്ച ഡിജിറ്റല്‍ പോസ്റ്റര്‍ നിര്‍മാണ മത്സരത്തിന്റെ ക്നാനായ റീജിയണല്‍ വിജയികളെ പ്രഖ്യാപിച്ചു.
ഹെലെന ലുക്ക് കാരിപ്പറമ്പില്‍ (ഹൂസ്റ്റന്‍ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോനാ ഇടവക) ഒന്നാം സ്ഥാനവും, നെസ്സാ ലുക്ക് കാരിപ്പറമ്പില്‍ (ഹൂസ്റ്റന്‍ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോനാ ഇടവക) രണ്ടാം സ്ഥാനവും, അനയ സാറാ ജോയ് മുകളേല്‍ (ന്യൂയോര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്ക ഫൊറോനാ ഇടവക) മൂന്നാം സ്ഥാനവും നേടി.
സിജോയ് പറപ്പള്ളില്‍





