ഡല്‍ഹി ക്‌നാനായ കാത്തലിക് മിഷന്‍ കള്‍ച്ചറല്‍ ഫെസ്റ്റ് ആര്‍ കെ പുരം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നിരവധി വൈദികരുടെയും ഡികെസിഎം ഭാരവാഹികളുടെയും സന്യസ്ഥരുടെയും മാതാപിതാക്കളുടെയും കുട്ടികളുടെയും സാന്നിധ്യത്തില്‍ ഡി.കെ.സി.എം ചാപ്ലിയന്‍ ഫാദര്‍ സുനില്‍ പാറയക്കല്‍ ഉദ്ഘാടനം ചെയ്തു.





