ഡീക്കന്‍ പട്ടം സ്വീകരിച്ചു

അമേരിക്കയിലെ ന്യൂയോര്‍ക്ക് St.സ്റ്റീഫന്‍ ക്‌നാനായ കത്തോലിക്ക പള്ളി ഇടവകയില്‍പെട്ട പുതുപള്ളിമ്യാലില്‍ സ്റ്റീഫന്‍&ലൗലി ദമ്പതികളുടെ മകന്‍ Bro. Moses ജൂണ്‍ ഏഴാം തീയതി ശനിയാഴ്ച കോട്ടയം അതിരൂപത അധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ടില്‍ നിന്നും ഡീക്കന്‍ പട്ടം സ്വീകരിച്ചു. ന്യൂയോര്‍ക്ക് സിറ്റിയിലെ ബ്രൂക്ക്‌ലിന്‍ രൂപത സഹായ മെത്രാന്‍ Bishop James Massa സഹകാര്‍മികനായിരുന്നു. ഷിക്കാഗോ രൂപത വികാരി ജനറല്‍ ക്‌നാനായ റീജിയണല്‍ ഡയറക്ടറുമായ  ഫാ. തോമസ് മുളവനാല്‍, റോക്ക് ലാന്‍ഡ് വികാരി ഫാ.ബിബി തറയില്‍, ന്യൂജേഴ്സി വികാരി ഫാ. ലിജോ കൊച്ചു പറമ്പില്‍, ന്യൂയോര്‍ക്ക് സെന്റ് ജോസഫ് മേജര്‍ സെമിനാരി തീയോളജി യാളജി പ്രൊഫസര്‍മാര്‍ എന്നിവര്‍ ശുശ്രൂഷയില്‍ സഹകാര്‍മികത്വംവഹിച്ചു .വികാരി ഫാ. മാത്യു മേലേടത്ത് സ്വാഗതം അര്‍പ്പിച്ചു. DRE ലിസി ജോസഫ് വട്ടക്കളം  നന്ദി പറഞ്ഞു.

 

Previous Post

Winners Announced for Venerable Mar Makil Memorial Competitions

Next Post

സില്‍വര്‍ ജൂബിലി കായിക മാമ്മാങ്കം നടത്തി

Total
0
Share
error: Content is protected !!