ദര്‍പ്പണ്‍ 2025 നടത്തപ്പെട്ടു.

ഡല്‍ഹിയില്‍ അഞ്ചാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ വേദപാഠം പഠിക്കുന്ന കുട്ടികള്‍ക്കായുള്ള ദര്‍പ്പണ്‍ പ്രോഗ്രാം റോത്തക്കില്‍ വച്ച് നടത്തപ്പെട്ടു. ഡികെസിഎം പ്രസിഡന്റ് റെജിമോന്‍ കെ ജോസഫ് പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഫാദര്‍ സുനില്‍ പാറയ് ക്കല്‍, ഫാദര്‍ ബൈജു അച്ചിറതറയ്ക്കല്‍, ഫാദര്‍ ജെയിസ് ആശാരി പറമ്പില്‍, ഫാദര്‍ സാമുവല്‍ ആനിമൂട്ടില്‍, ഹെഡ്മാസ്റ്റര്‍ മാത്യു മത്തായി, സിസ്റ്റര്‍ നമിത SJC, സിസ്റ്റര്‍ അലക്‌സിന്‍ SVM, സിസ്റ്റര്‍ മെറിന്‍ SJC എന്നിവര്‍ സന്നിഹിതരായിരുന്നു. ഡല്‍ഹിയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി നാല്പതോളം കുട്ടികള്‍ പ്രോഗ്രാമില്‍ പങ്കെടുത്തു.

Previous Post

കിടങ്ങൂര്‍ : നീരോലിക്കല്‍ എന്‍.എം ലൂക്ക

Next Post

ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് Western Ontario വാര്‍ഷിക പൊതുയോഗം

Total
0
Share
error: Content is protected !!