മിഷന്‍ ലീഗ് അംഗത്വ വിതരണം

പുതുവേലി : സെന്റ് ജോസഫ്‌സ് ക്‌നാനായ കത്തോലിക്ക ഇടവകയിലെ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ 2025-26 വര്‍ഷത്തില്‍ പുതിയതായി അംഗത്വം സ്വീകരിക്കുന്നതിന് എത്തിയ അലന്‍ ബിജു, അല്‍ഫീന മാര്‍ഗരറ്റ് ബസ്സന്‍, ജെറീക്കാ അന്ന അജോഷ്, അന്ന സിജു എന്നിവരെ ദുക്‌റാന തിരുനാളില്‍ വിശുദ്ധ കുര്‍ബാന മദ്ധ്യേ വികാരി ഫാ. ജോസഫ് ഈഴാറാത്തിന്റെയും, സിസ്റ്റര്‍ അഡൈ്വസര്‍ സി. സെറീനാ SJC യുടെയും, അധ്യാപക പ്രതിനിധി ദീപ്തി ബ്ലസ്സന്റെയും, ഇടവക സമൂഹത്തിന്റെയും മഹനീയ സാന്നിധ്യത്തില്‍ യഥാക്രമം തോമസ് നാമധാരികളായ തോമസ് വണ്ടന്നൂര്‍, തോമസ് കുന്നുംചിറയില്‍, തോമസ് പെരുന്നിലത്തില്‍, സി. സി. തോമസ് ചിറയത്ത് എന്നിവര്‍ ബാഡ്ജ് നല്‍കി സ്വീകരിച്ചു.

Previous Post

വിശ്വാസ പരിശീലന വാര്‍ഷികവും, സംഘടനകളുടെ പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും, രക്ഷാകര്‍തൃ ദിനവും

Next Post

60 വയസിനു മുകളിലുള്ളവര്‍ക്കായി സ്നേഹ സംഗമം നടത്തി

Total
0
Share
error: Content is protected !!