ചമതച്ചാല്‍ ഇടവക ചെറുപുഷ്പ മിഷന്‍ ലീഗ് അംഗങ്ങളുടെ നേതൃത്വത്തില്‍ അപ്നാദേശ് ഇല്ലാത്ത കുടുംബങ്ങളില്‍ അപ്നാദേശ് എത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി ശേഖരിച്ച തുകയും, വരിക്കാരുടെ അഡ്രസ്സും മിഷന്‍ ലീഗ് മലബാര്‍ റീജിയണല്‍ വൈസ് ഡയറക്ടര്‍ സി. ക്രിസ്റ്റീന എസ്.വി.എമ്മിന് അംഗങ്ങള്‍ കൈമാറുന്നു.
ചമതച്ചാലില്‍ അപ്നാദേശ് കാമ്പയിന്‍





