ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല ഹയര്‍ സെക്കണ്ടറി വിഭാഗം ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി (സി. എം. ഷീല്‍ഡ് 2024-2026) മത്സരത്തില്‍ റോവര്‍ വിഭാഗത്തിലും റേഞ്ചര്‍ വിഭാഗത്തിലും രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കണ്ടറി സ്കൂള്‍ തുടര്‍ച്ചയായ മൂന്നാം തവണയും ഒന്നാം സ്ഥാനം കരസ്ഥമാക്കി. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ മികച്ച ഹയര്‍സെക്കണ്ടറി യൂണിറ്റുകളായും ( റോവര്‍ /സ്കൗട്ട്& റേഞ്ചര്‍ / ഗൈഡ് ) രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കണ്ടറി സ്കൂള്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് : സി. എം. ഷീല്‍ഡ് മൂന്നാം തവണയും രാജപുരം ഹയര്‍സെക്കണ്ടറി സ്കൂളിന്





