റോമിലെ ക്‌നാനായ കത്തോലിക്ക മിഷനില്‍ വിശ്വാസപരിശീലനം നടത്തുന്ന കുട്ടികള്‍ക്കായി ക്രിസ്റ്റീന്‍ ധ്യാനം നടത്തി. Pio V ദൈവാലയത്തില്‍ വെച്ചു നടത്തിയ ധ്യാനത്തില്‍ 80 കുട്ടികള്‍ പങ്കെടുത്തു. ധ്യാനത്തിന്
വിശ്വാസപരിശീലക അധ്യാപകരും യുവജനങ്ങളും നേതൃത്വം നല്‍കി.




