മാലക്കല്ല്: പൂക്കയം കൊച്ചാകുന്നേല്‍ ചാക്കോ

മാലക്കല്ല്: പൂക്കയം കൊച്ചാകുന്നേല്‍ ചാക്കോ (72) നിര്യാതനായി. മൃതദേഹം 28-10-2025 (ചൊവ്വാഴ്ച) വൈകുന്നേരം 5.00 മണിക്ക് ഭവനത്തിലെത്തിക്കുകയും, തുടര്‍ന്ന് 29-10-2025 (ബുധനാഴ്ച) രാവിലെ 9.00 മണിക്ക് തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ച് സംസ്‌കാരം പൂക്കയം സെന്റ് സ്റ്റീഫന്‍ ക്‌നാനായ ദൈവാലയത്തില്‍ നടത്തപ്പെടുന്നതുമാണ്. ഭാര്യ: ആനിയമ്മ (മറ്റക്കര വലിയപറമ്പില്‍ കുടുംബം മക്കള്‍: പ്രിന്‍സ് (യു.കെ), പ്രിന്‍സി (കുവൈറ്റ്), അനിത (ഓസ്‌ട്രേലിയ) മരുമക്കള്‍: ബീന ജോസ് തീയത്തേട്ട് (യു.കെ), ബിനോയ് തോമസ് അവനൂര്‍ (കുവൈറ്റ്), ടെംസ് തോമസ് വാക്കചാലില്‍ (ഓസ്‌ട്രേലിയ) സഹോദരങ്ങള്‍: എലിയമ്മ മാത്യു, ജോസഫ് കെ.എം., ത്രേസ്യമ്മ ജോസ്, സണ്ണി കെ.എം., ആന്‍സി ജോയ്, പരേതരായ മേരി സ്റ്റീഫന്‍, മാത്യു കെ.എം.

 

Previous Post

ഷോണ്‍ അറക്കപ്പറമ്പില്‍ യു.എസ്.എ U-17 വോളിബോള്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

Next Post

കെ.സി.ഡബ്ള്യു. എ മടമ്പം ഫൊറോനവാര്‍ഷികം ആഘോഷിച്ചു

Total
0
Share
error: Content is protected !!