Browsing Category
News India
67 posts
കണ്ണൂര്‍ റീജിയന്‍ കലാമത്സരം: മടമ്പം മേഖലയ്ക്ക് ഒന്നാം സ്ഥാനം
ചെറുപുഷ്പ മിഷന്‍ ലീഗ് കണ്ണൂര്‍ റീജിയന്‍ കലാമത്സരങ്ങള്‍ പയ്യാവൂര്‍ സെന്‍്റ് ആന്‍സ് ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ വച്ച് നടത്തപ്പെട്ടു. മടമ്പം, രാജപുരം, പെരിക്കല്ലൂര്‍, ചങ്ങലേരി…
October 13, 2024
ചെറുപുഷ്പ മിഷന്‍ ലീഗ് , തിരുബാല സഖ്യ കലാ മത്സരത്തില്‍ അരീക്കരയ്ക്ക് ചാമ്പ്യന്‍ഷിപ്പ്
കോട്ടയം അതിരൂപത ചെറുപുഷ്പ മിഷന്‍ ലീഗ് , തിരുബാല സഖ്യ കലാ മത്സരത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ അരീക്കര ടീം വികാരി ഫാ. സ്റ്റാനി…
October 13, 2024
”ബൈബിള്‍ഓണ്‍” (BibleOn) ആപ്ലിക്കേഷന്റെ പുതിയ വേര്‍ഷന്‍ പുറത്തിറക്കി
മലയാളം ഉള്‍പ്പെടെ ഇരുപത്തിയഞ്ചില്‍ അധികം ഭാഷകളില്‍ വിശുദ്ധ ബൈബിള്‍ വായിക്കുകയും ശ്രവിക്കുകയും ചെയ്യാവുന്ന ”ബൈബിള്‍ഓണ്‍” (BibleOn) ആപ്ലിക്കേഷന്റെ പുതിയ വേര്‍ഷന്‍ പുറത്തിറക്കി. ഇത്രയധികം ഭാഷകളില്‍…
October 11, 2024
ഐസിപിഎ- ജെ മൗരസ് എസ്എസ്പി അവാര്‍ഡ് വിനായക് നിര്‍മ്മലിന് സമ്മാനിച്ചു
മംഗലാപുരം: ഐസിപിഎ- ജെ മൗരസ് എസ്എസ്പി അവാര്‍ഡ് എഴുത്തുകാരനായ വിനായക് നിര്‍മ്മലിന് കര്‍ണ്ണാടക നിയമസഭാ സ്പീക്കര്‍ യു ടി ഖാദര്‍ സമ്മാനിച്ചു. ഐസിപിഎ പ്രസിഡന്റ്…
October 10, 2024
ലഹരി വിരുദ്ധ മുദ്രാവാക്യമത്സരം നടത്തി
കോട്ടയം : മദ്യലഹരി വ്യാപനത്തിനെതിരായി ലഹരി വിരുദ്ധ ആശയങ്ങള്‍ മറ്റുള്ളവരില്‍ എത്തിക്കുവാനും ലഹരിക്കെതിരെ പോരാടുവാന്‍ തന്‍്റേടം ഉള്ള ഒരു യുവതലമുറയെ വാര്‍ത്തെടുക്കുവാനും യുവജന മനസ്സുകളില്‍…
October 4, 2024
പ്രകാശനം ചെയ്തു
ഫാ. എബിന്‍ കവുങ്ങുംപാറയില്‍ എഴുതിയ Founding Journey Of LDSJG & Hindi – English grammar book for beginners എന്നീ ബുക്കുകള്‍…
October 3, 2024
കൂടല്ലൂരില്‍ കാര്‍ഷിക ബോധവത്കരണ സെമിനാര്‍
കൂടല്ലൂര്‍: കൂടല്ലൂര്‍ കെ.സി.സി., കെ.സി.ഡബ്ല്യു.എ, കെ.സി.വൈ.എല്‍ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ കാര്‍ഷിക ബോധവത്ക്കരണ സെമിനാറും സൗജന്യ വാഴവിത്തു വിതരണവും നടത്തി. news2കിടങ്ങൂര്‍ കൃഷി ഓഫീസര്‍ പാര്‍വതി…
October 1, 2024
അപ്പന്റെയും മകന്റെയും പുസ്തകങ്ങള്‍ ഒരേവേദിയില്‍ ഒരുമിച്ചുപ്രകാശനം ചെയ്തു
അപ്പന്റെയും മകന്റെയും പുസ്്തകങ്ങള്‍ ഒരേ വേദിയില്‍ ഒരുമിച്ചു പ്രകാശനം ചെയ്യുന്നതിന് പുണ്യനഗരമായ ഭരണങ്ങാനം സാക്ഷ്യംവഹിച്ചു. വിനായക് നിര്‍മ്മലിന്റെ നൂറാമത്പുസ്തകമായ നീയൊന്നും അറിയുന്നില്ലെങ്കിലും എന്ന ലേഖനസമാഹാരവും…
September 30, 2024
ബി.സി.എം കോളജില്‍ പൂര്‍വ വിദ്യാര്‍ഥി സമ്മേളനം
കോട്ടയം: ബി.സി.എം കോളജ് പൂര്‍വ വിദ്യാര്‍ഥി സംഘടനയായ ബി.സി.എം ബീംസിന്‍െറ സമ്മേളനം ഒക്ടോബര്‍ രണ്ടിന് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10ന് നടക്കുന്ന സമ്മേളനത്തില്‍…
September 28, 2024
ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി അവാര്‍ഡ് ഡോ. മാത്യു പാറയ്ക്കലിന്
കോട്ടയം: ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി ഫൗണ്ടേഷന്‍ നല്‍കുന്ന മികച്ച പൊതുജന സേവകനു നല്‍കുന്ന 2024-ലെ അവാര്‍ഡ്, പ്രശസ്ത ഭിഷഗ്വരനും, കോട്ടയം മെഡിക്കല്‍ കോളജ്…
September 24, 2024