Browsing Category
KCWA
31 posts
ക്രിസ്മസ് ആഘോഷങ്ങള്‍ നടത്തപ്പെട്ടു
ഡല്‍ഹി ക്നാനായ കാത്തലിക് മിഷന് വുമണ്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വസന്തകുഞ്ച് നിര്‍മ്മല്‍ ജ്യോതി കോണ്‍വെന്റ് ഹാളില്‍ വച്ച് ക്രിസ്മസ് ആഘോഷങ്ങള്‍ നടത്തപ്പെട്ടു. ഡി.കെ.സി.എം ചാപ്ലിയന്‍…
December 22, 2025
സ്ഥാനാര്‍ഥി സംഗമവും ക്രിസ്മസ് ആഘോഷവും
പിറവം: കെ.സി. ഡബ്ള്യൂ.എ പിറവം യൂണിറ്റ് നടത്തിയ സ്ഥാനാര്‍ഥി സംഗമവും ക്രിസ്മസ് ആഘോഷവും ഫൊറോന വികാരി ഫാ. തോമസ് പ്രാലേല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍്റ്…
December 12, 2025
ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന് വാര്‍ഷികാഘോഷങ്ങള്‍ സംഘടിപ്പിച്ചു
മറ്റക്കര: ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ വാര്‍ഷികാഘോഷങ്ങള്‍ മണ്ണൂര്‍ മറ്റക്കര സെന്റ് ജോര്‍ജ് പള്ളിയുടെ ആതിഥേയത്വത്തില്‍ സംഘടിപ്പിച്ചു. കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ഷൈനി ചൊള്ളമ്പേലിന്റെ അദ്ധ്യക്ഷതയില്‍…
November 26, 2025
കെ.സി.ഡബ്ള്യു.എ എഡ്യു ഹെല്‍പ്പ് സ്കോളര്‍ഷിപ്പ്: നാലാംഘട്ട വിതരണം നവംബര്‍ 25-ന്
കെ.സി.ഡബ്ള്യു.എയുടെ സുവര്‍ണ്ണ ജൂബിലി വര്‍ഷത്തില്‍ ആരംഭിച്ച എഡ്യു ഹെല്‍പ്പ് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് പദ്ധതിയുടെ നാലാംഘട്ട ഫണ്ട് നവംബര്‍ 25-ന് നടക്കുന്ന വാര്‍ഷികാഘോഷ പരിപാടിയില്‍ വിതരണം…
November 20, 2025
ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന് അതിരൂപതാതല മത്സരങ്ങള്‍ നടത്തി
കടുത്തുരുത്തി : ക്നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍്റെ 2025 ലെ അതിരൂപതാതല മത്സരങ്ങള്‍ സെന്റ് മൈക്കിള്‍സ് ഹൈസ്കൂള്‍ ഹാളില്‍ വച്ച് സംഘടിപ്പിച്ചു. അതിരൂപതാ വികാരി…
November 16, 2025
KCWA ഉഴവൂര്‍ ഫൊറോനാ വാര്‍ഷികം സംഘടിപ്പിച്ചു
ഇടക്കോലി :KCWA ഉഴവൂര്‍ ഫൊറോന വാര്‍ഷികം ഇടക്കോലി സെന്റ് ആന്‍സ് ദേവാലയത്തില്‍ വച്ച് സംഘടിപ്പിച്ചു.KCWA ഉഴവൂര്‍ ഫൊറോന പ്രസിഡന്റ് Dr ഷൈനി സ്റ്റീഫന്‍ അധ്യക്ഷതവഹിച്ച…
November 10, 2025
കെ.സി.ഡബ്ള്യു.എ ഇടയ്ക്കാട്ട് ഫൊറോന വാര്‍ഷികം
കുമരകം: കെ.സി.ഡബ്ള്യു.എ ഇടയ്ക്കാട്ട് ഫൊറോന വാര്‍ഷികം കുമരകം സെന്‍്റ് ജോണ്‍സ് നെപുംസ്യാനോസ് ക്നാനായ കത്തോലിക്ക പള്ളിയില്‍ വച്ച് ഫൊറോന ചാപ്ളയിന്‍ ഫാ. ഫിലിപ്പ് കരിശ്ശേരിക്കല്‍…
November 8, 2025
കെ.സി.ഡബ്ള്യു. എ മടമ്പം ഫൊറോനവാര്‍ഷികം ആഘോഷിച്ചു
ചമതച്ചാല്‍ :കെ.സി.ഡബ്ള്യു.എ മടമ്പം ഫൊറോന വാര്‍ഷികം ചമതച്ചാല്‍ സെന്‍്റ് സ്റ്റീഫന്‍സ് പള്ളിയില്‍ നടത്തി. വിവിധ മത്സരങ്ങള്‍ക്ക് ശേഷം നടന്ന പൊതുസമ്മേളനം ഫൊറോന ചാപ്ളെയില്‍ ഫാ.സജി…
October 27, 2025
കെ.സി.ഡബ്ള്യൂ.എ കണ്ണങ്കര ഓണാഘോഷം
കണ്ണങ്കര: കെ.സി.ഡബ്ള്യൂ.എ കണ്ണങ്കര യൂണിറ്റിന്‍െറ നേതൃത്വത്തില്‍ നടത്തിയ ഓണാഘോഷം വികാരി ഫാ. ജോസഫ് കീഴങ്ങാട്ട് ഉദ്ഘാടനം ചെയ്തു. വിവിധ മത്സരങ്ങളും നടത്തിയിരുന്നു.
September 18, 2025
കെ.സി.ഡബ്ള്യൂ.എ പിറവം ഫൊറോനയും യൂണിറ്റും സംയുക്തമായി ഓണം ആഘോഷിച്ചു
പിറവം: ഹോളി കിംഗ്സ് ക്നാനായ കത്തോലിക്ക ഫോറോനാ പള്ളിയില്‍ വച്ചു നടന്ന കെ.സി.ഡബ്ള്യൂ.എ പിറവം ഫൊറോന ഓണാഘോഷം ഫൊറോനാ വികാരിയും, യൂണിറ്റ് ചാപ്ളിയ്നുമായ ഫാ.…
September 10, 2025












