Browsing Category
Latest News
556 posts
ഇരവിപേരൂര്‍ സെന്‍്റ് ജോസഫ് ക്നാനായ കത്തോലിക്കാ മലങ്കര പള്ളിയില്‍ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി
ഇരവിപേരൂര്‍: വിശ്വാസപാരമ്പര്യത്തിന്‍്റെ നൂറു വര്‍ഷങ്ങള്‍ പിന്നിടുന്ന ഇരവിപേരൂര്‍ സെന്‍്റ് ജോസഫ് ക്നാനായ കത്തോലിക്കാ മലങ്കര പള്ളിയില്‍ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ആഘോഷങ്ങളുടെ ഉദ്ഘാടനം ഫൊറോന…
January 13, 2026
വാര്‍ഷിക പൊതുയോഗം
മള്ളൂശ്ശേരി സെന്റ് തോമസ് ഇടവക കുടുംബയോഗത്തിന്റെ 46 മത് വാര്‍ഷിക പൊതുയോഗം കോട്ടയം അതിരൂപത വികാരി ജനറാള്‍ റവ ഫാ: തോമസ് ആനിമൂട്ടില്‍ ഉദ്ഘാടനം…
January 12, 2026
ട്രേസി സെന്‍റ് ജോസഫ് ക്നാനായ കത്തോലിക്കാ മിഷനില്‍ കാറ്റക്കിസം ക്ളസുകള്‍ക്ക് തുടക്കമായി
കാലിഫോര്‍ണിയ: ട്രേസിയിലെ പുതിയ ക്നാനായ മിഷനില്‍ (സെന്‍്റ്. ജോസഫ് ക്നാനായ കത്തോലിക്കാ മിഷന്‍) കാറ്റക്കിസം ക്ളാസ്സുകള്‍ക്ക് ഒൗപചാരിക തുടക്കം കുറിച്ചു., ഫാ. ജോസഫ് പുതുശ്ശേരി…
January 12, 2026
Alma’s de Luz മാസിക പ്രകാശനം ചെയ്തു
പിറവം ഹോളി കിങ്സ് ക്നാനായ കത്തോലിക്ക ഫൊറോനാ പള്ളിയിലെ മിഷന്‍ ലീഗ് കുട്ടികള്‍ അണിയിച്ചൊരുക്കിയ 100 വിശുദ്ധര്‍ അടങ്ങുന്ന, Alma’s de Luz എന്ന…
January 12, 2026
ക്രിസ്തുമസ്-ന്യൂ ഇയര്‍ ആഘോഷം
St. Albert Malayalee Association (SAMA) ന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ്‌ന്യൂ ഇയര്‍ ആഘോഷ പരിപാടി ആവേശകരമായി സംഘടിപ്പിച്ചു. സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ള നിരവധി…
January 12, 2026
ഭവന പുനരുദ്ധാരണ പദ്ധതി ധനസഹായം ലഭ്യമാക്കി
കോട്ടയം: അടിസ്ഥന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍…
January 12, 2026
മാര്‍ ചൂളപ്പറമ്പില്‍ അനുസ്മരണം നടത്തി
കുറ്റൂര്‍: മാര്‍ അലക്സാണ്ടര്‍ ചുളപ്പറമ്പില്‍ പിതാവിന്‍്റെ സ്വര്‍ഗ്ഗപ്രാപ്തിയുടെ 75 ാം ചരമവാര്‍ഷികത്തോടനുബന്ധിച്ചു തിരുഹൃദയദാസസമൂഹത്തിലൂടെ മലങ്കര പുനരൈക്കത്തിന് അഭി പിതാവ് നല്‍കിയ സംഭാവനകളെ അനുസ്മരിച്ചുകൊണ്ട് റ്റൂര്‍…
January 10, 2026
കെ.സി.വൈ.എല്‍ മാക്കീല്‍ തീര്‍ത്ഥാടനം
കോട്ടയം: കെ സി വൈ എല്‍ കോട്ടയം അതിരൂപത ധന്യന്‍ മാക്കീല്‍ പിതാവിന്‍്റെ ചരമാവാര്ഷികത്തോട് അനുബന്ധിച്ചു 2026 ജനുവരി 25ന് ഉച്ചയ്ക്ക് 12:30 ന്…
January 9, 2026
ഉത്തരോത്തരം മെഗാ ക്വിസ് മത്സരം: അറിവിന്റെ ഉത്സവമായി മാറി
കോട്ടയം: സെന്റ് ആന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ധന്യന്‍ മാര്‍ മാത്യു മാക്കീല്‍ മെമ്മോറിയല്‍ അഖില കേരള മെഗാ ക്വിസ് മത്സരം ‘ഉത്തരോത്തരം’ സംഘടിപ്പിച്ചു.…
January 8, 2026
രജത ജൂബിലി സംഗമം
പിറവം: കര്‍ത്താവ് ഈശോ മിശിഹായുടെ മനുഷ്യാവതാരത്തിന്‍്റെ ജൂബിലി (2025 ) സമാപിക്കുന്നതിനോട് അനുബന്ധിച്ച് പിറവം ഇടവകയിലെ 2024,25,26 വര്‍ഷങ്ങളില്‍ വിവാഹത്തിന്‍്റെ 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന,…
January 8, 2026












