Browsing Category
Latest News
558 posts
അണയാം ദൈവജനമേ’ ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ഇടവകയുടെ ഗാനം ഓഗസ്റ്റ് 9ന് പ്രാകാശനം ചെയ്യുന്നു.
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കുന്ന ക്രിസ്തീയ ഭക്തിഗാന ആല്‍ബത്തിലെ പ്രഥമ ഗാനം ‘അണയാം ദൈവജനമേ’…
August 2, 2025
വാഴ്വ് 25 ന് വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.
യുകെയിലെ 15 ക്‌നാനായ മിഷനുകളിലെയും ഇടവകാംഗങ്ങള്‍ ഒന്നുചേര്‍ന്ന് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും നന്മകള്‍ വിതറുമ്പോള്‍ വാഴ്വ് 2025 ന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ കമ്മറ്റികള്‍ സുസജ്ജമായി…
August 1, 2025
കെ.സി.വൈ.എല്‍ പെരിക്കല്ലൂര്‍ ഫൊറോന യുവജന ദിനാഘോഷം
പുളിഞ്ഞാല്‍: കെ.സി.വൈ.എല്‍ പെരിക്കല്ലൂര്‍ ഫൊറോന യുവജന ദിനാഘോഷം ക്രിസ്തു രാജാദേവാലയത്തില്‍ നടത്തി. കെ സി വൈ എല്‍ ഫൊറോനാ ഡയറക്ടര്‍ റെംസി വെച്ചുവെട്ടിക്കല്‍ പതാകയുയര്‍ത്തി…
August 1, 2025
ഉഴവൂര്‍ ഒ എല്‍ എല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂ്ലന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
കോട്ടയം ജില്ല ടഗ് ഓഫ് വാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച അണ്ടര്‍ സെവന്‍്റീന്‍ ജില്ലാ മത്സരത്തില്‍ ഉഴവൂര്‍ ഒ എല്‍ എല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍…
July 31, 2025
കന്യാസ്ത്രികളുടെ അറസ്റ്റ്: ഭാരതത്തിന്‍്റെ ആത്മാവിനേറ്റ മുറിവ്: മാര്‍ മാത്യു മൂലക്കാട്ട്
കോട്ടയം: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ക്കു നേരേയുണ്ടായ ആക്രമണം ആര്‍ഷ ഭാരതത്തി ന്‍്റെ ആത്മാവിനേറ്റ മുറിവാണെന്നും ഭാരതസ്ത്രീകള്‍ തന്‍ ഭാവശുദ്ധിയെ ഭരണകൂടം ഇരുമ്പഴി ക്കുള്ളിലാക്കിയിരിക്കുകയാണെന്നും കോട്ടയം അതിരൂപത…
July 31, 2025
ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ തിരുന്നാള്‍
ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ തിരുന്നാള്‍ ആഗസ്റ്റ് 1,2,3 തീയതികളില്‍ ആഘോഷിക്കുന്നു ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ (P.R.O).
July 31, 2025
നാടിന്റെ നന്മ ഉത്സവമാക്കിയ കൂടല്ലൂര്‍ ഗ്രാമോത്സവം
ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോന ദൈവാലയ മൈതാനത്തുവച്ച് ചിക്കാഗോ കൂടല്ലൂര്‍ നിവാസികളുടെ സംഗമം ‘ഗ്രാമോത്സവം’ പ്രാഢോജ്ജ്വലമായി നടത്തപ്പെട്ടു. കഴിഞ്ഞ 27 വര്‍ഷവും…
July 30, 2025
ജൂബിലി സായാഹ്നം
പിറവം: ഹോളി കിംഗ്സ് ക്നാനായ കത്തോലിക്ക ദൈവാലയത്തിലെ ജൂബിലി സായാഹ്നം മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഫാ. തോമസ് ആദോപ്പള്ളി ,…
July 30, 2025
ബൈബിള്‍ സ്റ്റഡീസില്‍ ഡോക്ടറേറ്റ് നേടിയ നിമ്മിച്ചന്‍ ജേക്കബിനെ കെ സി വൈ എല്‍ ആദരിച്ചു
യൂണിവേഴ്സിറ്റി ഓഫ് ജെറുസലേം ചെന്നൈയില്‍ നിന്നും ‘ദൈവസൃഷ്ടിയിലെ രാസപരമായ അസ്ഥിത്വം ‘ എന്ന വിഷയത്തില്‍ ബൈബിള്‍ സ്റ്റഡീസില്‍ ഡോക്ടറേറ്റ് എടുത്ത മ്രാല കെ സി…
July 30, 2025
കന്യാസ്ത്രികളുടെ അറസ്റ്റ്: ചമതച്ചാലില്‍ ശക്തമായ പ്രതിഷേധവും, പ്രാര്‍ത്ഥനയും
കന്യാസ്ത്രീകളുടെ അന്യായമായ അറസ്റ്റില്‍ ചമതച്ചാല്‍ KCC, KCWA, KCYL സംഘടനകളുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധവും, പ്രാര്‍ത്ഥനയും നടത്തി. രാവിലെ 6 മണിക്ക് ആരംഭിച്ച ആരാധനയിലും,…
July 30, 2025







