Browsing Category

Latest News

557 posts

‘സ്റ്റെം അറ്റ് സ്‌കൂള്‍’ പദ്ധതി: മൂന്നാം ബാച്ച് പരിശീലനം

മടമ്പം പി കെ എം കോളേജ് ഓഫ് എഡ്യൂക്കേഷന്‍, സൃഷ്ടി റോബോട്ടിക്‌സ് ആന്‍ഡ് ടെക്‌നോളജീസുമായി സഹകരിച്ചു നടപ്പാക്കുന്ന അക്കാഡമിക് പ്രൊജക്റ്റ് ആയ ‘സ്റ്റെം അറ്റ്…

അധ്യാപകരെ ആദരിച്ചു

അറുനൂറ്റിമംഗലം: കെ.സി.ഡബ്ള്യൂ.എ അറുനൂറ്റിമംഗലം യൂണിറ്റിന്‍െറ നേതൃത്വത്തില്‍ അധ്യാപക ദിനത്തില്‍ ഇടവകയില്‍ നിന്നും റിട്ടയര്‍ ചെയ്ത അധ്യാപകരെ വികാരി ഫാ.ജയിംസ് പൊങ്ങാനയില്‍ ആദരിച്ചു.  

അപ്നാദേശ്-കെ.സി.വൈ.എല്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ സെമിനാര്‍

പിറവം: അപ്നാദേശിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് കെ.സി.വൈ.എല്‍-ന്റെയും അപ്നാദേശിന്റെയും സംയുക്താഭിമുഖ്യ ത്തില്‍ സെപ്റ്റംബര്‍ 21 ന് പിറവം പള്ളിയില്‍ വച്ച് ഉച്ചകഴിഞ്ഞ് 3 ന് ലഹരിവിരുദ്ധ…

കെ.സി.എസ് ചിക്കാഗോ ഓണം 2025: സംസ്‌കാരത്തിന്റെയും സന്തോഷത്തിന്റെയും ഒരുമയുടെയും ആഘോഷം

ചിക്കാഗോ: സെപ്റ്റംബര്‍ 7 ഞായറാഴ്ച വൈകുന്നേരം ഡെസ് പ്ലെയിന്‍സിലെ ക്‌നാനായ സെന്ററില്‍ വെച്ച് കെ.സി.എസ് ചിക്കാഗോ പ്രൗഡ ഗംഭീരമായ ഓണാഘോഷം നടത്തി. ഓണ ആഘോഷം…

നവീന്‍ ജോസഫ് വിന്‍സന്‍്റ് ഇന്‍്റര്‍നാഷണല്‍ വെറ്ററിനറി സ്റ്റുഡന്‍്റ്സ് അസോസിയേഷന്‍ സെക്രട്ടറി

ഇന്‍്റര്‍നാഷണല്‍ വെറ്ററിനറി സ്റ്റുഡന്‍്റ്സ് അസോസിയേഷന്‍ (ഐ.വി.എസ്.എ) ഗ്ളോബല്‍ ബോര്‍ഡ് സെക്രട്ടറിയറ്റില്‍ സെക്രട്ടറി (PRC & CC) ആയി തിരഞ്ഞെടുക്കപ്പെട്ട നവീന്‍ ജോസഫ് വിന്‍സന്‍്റ്. നിലവില്‍…

കുടിയേറ്റ അനുസ്മരണ തീര്‍ത്ഥാടന യാത്ര സംഘടിപ്പിച്ചു.

അരീക്കര സെന്റ് റോക്കീസ് ഇടവക ദേവാലയത്തിലെ ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കുടിയേറ്റ അനുസ്മരണ യാത്ര ഇടുക്കി പടമുഖം, തള്ളിത്തോട്, തടിയമ്പാട് എന്നിവിടങ്ങളിലേക്ക്…

പൂക്കള മത്സരത്തില്‍ ചുങ്കം ഫൊറോനയ്ക്ക് ഒന്നാംസ്ഥാനം

ക്നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ ഓണത്തിനോട് അനുബന്ധിച്ച് അതിരൂപതാതലത്തില്‍ സംഘടിപ്പിച്ച പൂക്കള മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ ചുങ്കം ഫൊറോന ടീം. കടുത്തുരുത്തി, കൈപ്പുഴ…

യുവജന സംഗമവും ഓണാഘോഷവും

പടമുഖം: ക്നനായ കാത്തലിക് യൂത്ത് ലീഗ് പടമുഖം ഫൊറോനയുടെ നേതൃത്വത്തില്‍ യുവജന സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു. പടമുഖം സേക്രട്ട് ഹാര്‍ട്ട് സ്‌കൂള്‍ ഹാളില്‍ ചേര്‍ന്ന…

രാജപുരം ഫോറോനയിലെ 12ാം ക്ലാസ്സിലെ കുട്ടികള്‍ക്കായുള്ള സീലോഹ പ്രോഗ്രാം നടത്തപ്പെട്ടു

രാജപുരം ഫോറോനായിലെ പന്ത്രണ്ടാം ക്ലാസ്സിലെ കുട്ടികള്‍ക്കായുള്ള സീലോഹ പ്രോഗ്രാം കള്ളാര്‍ സെന്റ്. തോമസ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍വെച്ച് നടത്തപ്പെട്ടു. മലബാര്‍ റീജിയണ്‍ കാറ്റക്കിസം ഡയറക്ടര്‍…

മാതൃക കര്‍ഷകരെയും അധ്യാപകരെയും ആദരിച്ചു

കള്ളാര്‍: കെ സി സി കള്ളാര്‍ യൂണിറ്റിന്‍്റെ നേതൃത്വത്തില്‍ സമൂഹത്തില്‍ മികച്ച നേട്ടം കൈവരിച്ച മാതൃക കര്‍ഷകരെയും മാതൃക അധ്യാപകരെയും ആദരിക്കുകയും അവാര്‍ഡ് നല്‍കുകയും…
error: Content is protected !!