Browsing Category

Latest News

557 posts

ഐ.ടി.ഐയില്‍ കോണ്‍വൊക്കേഷന്‍ സെറിമണി നടത്തപ്പെട്ടു

കടുത്തുരുത്തി: മേരി മാതാ പ്രൈവറ്റ് ഐ ടി ഐയില്‍ 2023-2025 വര്‍ഷത്തില്‍ വിവിധ കോഴ്സുകളില്‍ പരിശീലനം പൂര്‍ത്തീകരിച്ച് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റും…

മിഷന്‍ വാരാചരണത്തിന് തുടക്കം കുറിച്ചു

മറ്റക്കര: മറ്റക്കര മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍ മിഷന്‍ വാരാചരണം ജപമാലയോടു കൂടി ആരംഭിച്ചു. തുടര്‍ന്ന് മണ്ണൂര്‍ പള്ളി കുരുശു പള്ളിയില്‍…

മുനമ്പം- കോടതി വിധി ഉടന്‍ നടപ്പാക്കണം : കോട്ടയം അതിരൂപതാ ജാഗ്രതാസമിതി

കുറച്ചുകാലമായി കേരള ജനതയുടെ മനസ്സില്‍ പൊതുവെയും മുനമ്പം നിവാസികളുടെ ഉള്ളില്‍ പ്രത്യേകമായും നിലനിന്നിരുന്ന ഒരു വിങ്ങലായിരുന്നു മുനമ്പം ഭൂമി പ്രശ്നം. കഴിഞ്ഞ ദിവസം കേരള…

കാര്‍ഷിക മേഖലയില്‍ ഉണര്‍വ് ഒരുക്കി ജൈവഗ്രാമം പദ്ധതിയുമായി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജൈവ കൃഷി പ്രോത്സാഹനത്തിനായി നടപ്പിലാക്കുന്ന ജൈവ ഗ്രാമം പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലയിലെ പ്രവര്‍ത്തന ഗ്രാമങ്ങളില്‍ കുറഞ്ഞ നിരക്കില്‍…

സമ്പൂര്‍ണ മനുഷ്യനാകാന്‍

ഒക്ടോബര്‍ 10- ലോക മാനസികാരോഗ്യദിനത്തോടനുബന്ധിച്ച് പ്രശസ്ത മനശാസ്ത്ര അധ്യാപകനായ റവ. ഡോ. തോമസ് കോട്ടുര്‍ തയാറാക്കിയ ലേഖനം പക്വതയിലേക്കുള്ള പ്രയാണത്തിലാണ് ജീവിത സംതൃപ്തി സ്ഥിതിചെയ്യുന്നത്.…

കെ.സി.സി. ഷാര്‍ജ ഭാരവാഹികള്‍

കെ.സി.സി ഷാര്‍ജ ഭാരവാഹികളായി ഷാജി സൈമണ്‍ നെടുംതൊട്ടിയില്‍ , ഷിബു സ്റ്റീഫന്‍ കിഴക്കേപനന്താനത്ത്-സെക്രട്ടറി,അബി കെ ജോണ്‍ കാക്കണംകാട്ടില്‍-ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.

തയ്യല്‍ പരിശീലനവും, മിഷ്യന്‍ വിതരണവും

കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഉഷ ഇന്റര്‍നേഷണലുമായി സഹകരിച്ചുകൊണ്ട് തയ്യല്‍ പരിശീലനവും, പരിശീലനം പൂര്‍ത്തിയായവര്‍ക്ക് സൗജന്യമായി തയ്യല്‍ മെഷീന്‍ നല്കുകയും ചെയ്തു.…

ഡാളസ്സ് ക്രിസ്തുരാജ ഇടവക ബുളളറ്റിന്‍ പ്രകാശനം ചെയ്തു

ഡാളസ്സ്: ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിന്റെ ആദ്യ വീക്കിലി ബുള്ളറ്റിന്‍’ദി കിംങ്ങ്‌സ് വോയ്‌സ് ‘ പ്രകാശനം ചെയ്തു. ഇടവകയുടെ ഒരാഴ്ചത്തെ സമ്പൂര്‍ണ്ണ വിവരങ്ങള്‍…

ഡാളസ്സ് ക്രിസ്തുരാജ യൂത്ത് മിനിസ്ട്രി യുവജനദിനാഘോഷം ഒക്ടോബര്‍ 11ന്

ഡാളസ്സ്: ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവക യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ വി. കാര്‍ലോ അക്വിറ്റസിന്റെ തിരുന്നാളിനോട് അനുബദ്ധിച്ച് വിശുദ്ധന്റെ തിരുന്നാളും യുവജനദിനവും സംയുക്തമായി ആഘോഷിക്കുന്നു.…

കെ.സി.എസ് ഷിക്കാഗോയുടെ ബിജു തുരുത്തിയില്‍ സ്മാരക ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് – ചരിത്ര വിജയം

കെ.സി.എസ് ചിക്കാഗോ സംഘടിപ്പിച്ച ബിജു തുരുത്തിയില്‍ മെമ്മോറിയല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് കെ.സി.എസ് കായിക ചരിത്രത്തിലെ പങ്കാളിത്തത്തിന്റെയും പ്രേക്ഷക ഇടപെടലിന്റെയും കാര്യത്തില്‍ ഒരു ചരിത്ര നാഴികകല്ലായി…
error: Content is protected !!