Browsing Category

Latest News

677 posts

വയനാട്, വിലങ്ങാട് ദുരന്ത പുനരധിവാസത്തിനായി കത്തോലിക്കാ സഭയുടെ ഓഫീസ് ആരംഭിച്ചു

കല്പറ്റ: വയനാട്, വിലങ്ങാട് ഉരുള്‍പൊട്ടല്‍ മേഖലകളില്‍ കേരള കത്തോലിക്കാ സഭയുടെ നേതൃത്വത്തിലുള്ള ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തന ഏകോപനത്തിനായി കല്പറ്റയില്‍ സഭയുടെ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. വയനാട്…

കെ.സി.വൈ.എല്‍ അദ്ധ്യാപകര്‍ക്കായി വെബിനാര്‍ സംഘടിപ്പിച്ചു

കെ.സി.വൈ.എല്‍ അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ അദ്ധ്യാപകദിനത്തോട് അനുബന്ധിച്ച് അദ്ധ്യാപകര്‍ക്കായി ‘Changing Trends In Education And The Importance Of Upskilling And Reskilling…

അധ്യാപക ദിനം

കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്‌കൂളിലെ അധ്യാപകരുടെ നേതൃത്വത്തില്‍ സ്‌കൂളും പരിസരവും പൊതുവഴിയും വൃത്തിയാക്കിക്കൊണ്ട് ശ്രമദാനം ചെയ്തുകൊണ്ടാണ് അധ്യാപക ദിനം കൊണ്ടാടിയത്. പുല്ലു വെട്ടിത്തെറിച്ച് റോഡ്…

ഗസ്റ്റ് അധ്യാപക ഒഴിവ്

ഉഴവൂര്‍: ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് എയ്ഡഡ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക അപേക്ഷ ക്ഷണിക്കുന്നു. ഇംഗ്ലീഷ് വിഭാഗത്തിലാണ് ഒഴിവുളളത്. ഉദ്യോഗാര്‍ഥികള്‍ അഭിമുഖത്തിനുമുമ്പായി കോട്ടയം മേഖല…

വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി കോട്ടയം സി.സി വാര്‍ഷികം

പുന്നത്തുറ: വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി കോട്ടയം സെന്‍ട്രല്‍ കൗണ്‍സിലിന്റെ 71-ാമത് വാര്‍ഷികം പുന്നത്തുറ സെന്റ് തോമസ് പാരീഷ് ഹാളില്‍ നടത്തി. പാല തൂപത…

സൗത്ത് ഇന്ത്യന്‍ കരാട്ടെ മത്സരത്തില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കി

തിരുവനന്തപുരം :സൗത്ത് ഇന്ത്യാതലത്തില്‍, തമിഴ്നാട് മൈലാപ്പൂര്‍ മോണ്‍ഫോര്‍ട്ട് ഇന്‍ഡോര്‍ ഓഡിറ്റോറിയത്തില്‍ നടന്ന കരാട്ടെയുടെ Kumite 11yrs(45kg) വിഭാഗം മത്തസരത്തില്‍ വെള്ളി മെഡല്‍ നേടിയ മെറിസ്സ…

സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്ക് ലിങ്കേജ് വായ്പ ഒരുക്കി മാസ്സ്

കണ്ണൂര്‍: കോട്ടയം അതിരൂപതയുടെ സാമൂഹിക സേവനവിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ധനലക്ഷമി ബാങ്കുമായി സഹകരിച്ച് കുറഞ്ഞ പലിശ നിരക്കിലും, എളുപ്പത്തിലും സ്വാശ്രയസംഘാംഗങ്ങളുടെ ആവശ്യങ്ങള്‍ക്ക്…

തെങ്ങിന്റെ നല്ല ചങ്ങാതിയായി ചാമക്കാലാക്കാരന്‍ ബെന്നി കെ. തോമസ്

സെപ്റ്റംബര്‍ 2 ലോക നാളികേര ദിനം കോട്ടയം: സെപ്റ്റംബര്‍ 2 ലോക നാളികേര ദിനമായി ആചരിക്കുമ്പോള്‍ തെങ്ങിന്റെ നല്ല ചങ്ങാതിയായി മാറിയ കഥയാണ് കോട്ടയം…

ഫിസിക്കല്‍ ഫിറ്റ്‌നസ് പ്രോഗ്രാം

മടമ്പം പികെഎം കോളേജ് ഓഫ് എഡ്യൂക്കേഷനില്‍ ശാരീരികക്ഷമതാ പരിപാടി നടന്നു. പരിശീലന പരിപാടിയുടെ റിസോഴ്‌സ് പേഴ്‌സണ്‍ ശ്രീജിത്ത് ആര്‍ ആയിരുന്നു. കോളേജ് വൈസ് പ്രിന്‍സിപ്പലും…

സ്‌പെരാന്‍സ കോഴ്‌സ് നടത്തി

ഉഴവൂര്‍ : അതിരൂപതാ വിശ്വാസ പരിശീലന കമ്മീഷന്റെയും ദൈവവിളി കമ്മീഷന്റെയും ആഭിമുഖ്യത്തില്‍ ഉഴവൂര്‍ ഫൊറോനയിലെ പത്താം ക്ലാസില്‍ വിശ്വാസ പരിശീലനം നടത്തുന്ന കുട്ടികള്‍ക്കായി ഏകദിന…
error: Content is protected !!